ശശികലക്കെതിരെ കേസെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്
മലപ്പുറം: വര്‍ഗീയത പറഞ്ഞ് നാടിന്‍റെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികലക്കെതിരെ കേസെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്. സ്നേഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും മത സൗഹാര്‍ദത്തിന്‍റേയും നാടായ മലപ്പുറത്ത് വന്ന് അവിടുത്തെ സ്വസ്ഥത തകര്‍ക്കുന്ന വിധം വിഷലിപ്തമായ പ്രസംഗമാണ് ശശികല നടത്തിയത്. രാജ്യത്തിനു വേണ്ടി വീര്യമൃത്യു വരിച്ച ധീരരായ സ്വാതന്ത്ര്യ Read More …
