ഡോക്ടറുടെ നിര്‍ദേശം അവഗണിച്ച്‌ വീട്ടില്‍ പ്രസവം : മൂന്നാംനാള്‍ തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മലപ്പുറം : ഡോക്ടറുടെ നിര്‍ദേശം അവഗണിച്ച്‌ വീട്ടില്‍ ‘സുഖപ്രസവത്തില്‍’ ജനിച്ച കുട്ടി മൂന്നാംനാള്‍ മരിച്ചു. മലപ്പുറം ജില്ലയിലെ തലക്കാട് പഞ്ചായത്ത് വെങ്ങാലൂര്‍ സ്വദേശികളുടെ മുന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് ജനിച്ച്‌ മൂന്നാം ദിവസം മരിച്ചത്. ഡോക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച്‌ വീട്ടില്‍ വെച്ചായിരുന്നു യുവതിയുടെ പ്രസവം. അക്യുപങ്ചറിസ്റ്റുകളായ മാതാപിതാക്കള്‍ തന്നെയാണ് സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍ സ്വയം പ്രസവമെടുത്തത്. Read More …

വാഹനത്തില്‍ കറങ്ങി നടന്നു ലഹരി മരുന്ന് വില്പന; മലപ്പുറത്ത് MDMA സംഘത്തെ തന്ത്രപരമായി പിടികൂടി എക്സൈസ് വകുപ്പ്

മലപ്പുറം: വാഹനത്തില്‍ കറങ്ങിനടന്ന് ലഹരിമരുന്ന് വില്‍ക്കുന്ന സംഘത്തെ എക്സൈസ് പിടികൂടി. മലപ്പുറം ജില്ലയില്‍ രണ്ടിടത്തു നിന്നായി 26.3 ഗ്രാം എംഡിഎംഎയും എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എംഡിഎംഎയ്ക്കു പുറമേ 140 ഗ്രാം കഞ്ചാവും നാല് മൊബൈല്‍ ഫോണും 16,950 രൂപയും പ്രതികളില്‍ നിന്നു കണ്ടെടുത്തു. പെരിന്തല്‍മണ്ണയില്‍ രാമപുരത്ത് വാടക മുറിയില്‍ Read More …

റോഡിലെ വെള്ളക്കെട്ടില്‍ ‘കുളിയും തപസ്സും’ നടത്തി പ്രതിഷേധിച്ച്‌ യുവാവ്; വാഴ നടണമെന്ന് ഉപദേശിച്ച്‌ എംഎല്‍എ

മലപ്പുറം: സംസ്ഥാനത്തെ റോഡുകള്‍‌ക്കെതിരെ വ്യാപക പരാതിയും പ്രതിഷേധവും നടക്കുന്നതിനിടെ വേറിട്ട പ്രതിഷേധവുമായെത്തിയിരിക്കുകയാണ് യുവാവ്. മഞ്ചേരി-പാണ്ടിക്കാട് റോഡില്‍ അറ്റക്കുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. റോഡിലെ വെള്ളക്കെട്ട് സ്വിമ്മിങ് പൂളാക്കിയായിരുന്നു പ്രതിഷേധം. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വെള്ളക്കെട്ടില്‍ കുളിക്കുകയും ഒറ്റക്കാലില്‍ തപസ്സു ചെയ്തുമായിരുന്നു പ്രതിഷേധം. ഈ സമയം അവിചാരിതമായി സ്ഥലം എംഎല്‍എ യു എ ലത്തീഫും സ്ഥലത്ത് Read More …

ലക്ഷങ്ങള്‍ വിലവരുന്ന ഹഷീഷ് ഓയിലുമായി രണ്ടുപേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലവരുന്ന ഹഷീഷ് ഓയിലുമായി രണ്ടുപേരെ പെരിന്തല്‍മണ്ണയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് മേപ്പാടി സ്വദേശി പാമ്ബനാല്‍ ബാബു സെബാസ്റ്റ്യന്‍ (51), അങ്ങാടിപ്പുറം വലമ്ബൂര്‍ സ്വദേശി കൂരിമണ്ണില്‍ സിദ്ദീഖ് (52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 1.020 കി.ഗ്രാം ഹഷീഷ് ഓയില്‍ പിടിച്ചെടുത്തു. ഗ്രാമിന് അയ്യായിരം മുതല്‍ പതിനായിരം രൂപവരെ വിലവരുന്ന Read More …

മലപ്പുറത്ത് 50 കോടിയുടെ മണി ചെയിന്‍ തട്ടിപ്പില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് പത്തനംതിട്ട സ്വദേശി

50 കോടിയോളം രൂപ മണിചെയിന്‍ മാതൃകയില്‍ തട്ടിയ അന്തര്‍ സംസ്ഥാന സംഘത്തിലെ ഒരു കണ്ണി കൂടി കൊണ്ടോട്ടി പോലീസിന്‍്റെ പിടിയിലായി. കേരളത്തിലെ വിവിധ ജില്ലകളും തമിഴ്നാട്, ബംഗാള്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുംകോടികള്‍ തട്ടിയ തട്ടിപ്പു സംഘത്തിലെ പത്തനംതിട്ട ആറന്മുള സ്വദേശി ശ്രീകൃഷണ ഭവനം ശ്യാം കൃഷ്ണനെ (29) ആണ് പ്രത്യേക അന്വേഷണ സംഘം ആറന്മുളയില്‍ നിന്നും കസ്റ്റഡിയില്‍ Read More …

ശിഹാബ് ചോറ്റൂരിന്‍റെ ഇന്‍സ്റ്റഗ്രാം ഹാക്ക്​ ചെയ്തു; അരമണിക്കൂറിനകം തിരിച്ചെത്തി

മലപ്പുറം: ഏഴ്​ രാജ്യങ്ങള്‍ കാല്‍നടയായി താണ്ടി ഹജ്ജ് കര്‍മത്തിന്​ യാത്രതിരിച്ച മലപ്പുറം ആതവനാട് ചോറ്റൂര്‍ സ്വദേശിയായ ചേലമ്ബാടന്‍ ശിഹാബിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക്​ ചെയ്തു. അരമണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കുകയും ചെയ്തു. 23 ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രൊഫൈല്‍ ചിത്രമായി ഒരു വിദേശവനിതയുടെ പടം വന്നതോടെയാണ് ഹാക്ക്​ ചെയ്തുവെന്ന കാര്യം പലരും കമന്‍റായി Read More …

50 കോടിയുടെ മണിച്ചെയിന്‍ തട്ടിപ്പ്; സംഘത്തലവന്‍ രതീഷ് ചന്ദ്ര കൊണ്ടോട്ടി പോലീസിന്‍്റെ പിടിയില്‍

മണിചെയിന്‍ മോഡലില്‍ ,കേരളത്തിലെ വിവിധ ജില്ലകളിലും തമിഴ്നാട്, ബംഗാള്‍ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലും തട്ടിപ്പ് നടത്തി കോടികള്‍ തട്ടിയ തട്ടിപ്പു സംഘത്തിന്‍്റെ തലവന്‍ പിടിയില്‍ . പാലക്കാട് പട്ടാമ്ബി തിരുമിറ്റിക്കോട് കള്ളിയത്ത് രതീഷ് എന്ന രതീഷ് ചന്ദ്ര (43) യാണ് പിടിയിലായത്. തട്ടിപ്പ് സംഘത്തിലെ മുഖ്യ കണ്ണി തൃശൂര്‍ തലോര്‍ സ്വദേശി ഊട്ടോളി ബാബു എന്ന Read More …

അഞ്ച് വയസുകാരന്റെ മൂക്കില്‍ പിന്‍ കുടുങ്ങിക്കിടന്നത് എട്ട് മാസം; പുറത്തെടുത്തത് ശസ്ത്രക്രിയ ഇല്ലാതെ

മലപ്പുറം : അഞ്ച് വയസുകാരനായ കുട്ടിയുടെ മൂക്കില്‍ കുടുങ്ങിക്കിടന്ന സേഫ്റ്റി പിന്‍ എട്ട് മാസത്തിന് ശേഷം പുറത്തെടുത്തു. പോരൂര്‍ അയനിക്കോട് സ്വദേശിയായ കുട്ടിയുടെ മൂക്കിലാണ് പിന്‍ കുടുങ്ങിയത്. ഒരു മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിലൂടെ ശസ്ത്രക്രിയ കൂടാതെ പിന്‍ പുറത്തെടുത്തു. ത്വക് സംബന്ധമായ അസുഖത്തിന് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയതായിരുന്നു കുട്ടി. ഏറെ കാലമായി ചികിത്സിക്കുന്നുണ്ടെങ്കിലും രോഗം Read More …