അടുക്കളയില്‍ അഗ്നിബാധ; പൊലീസിന്‍റെ ഇടപെടല്‍ വന്‍ അപകടം ഒഴിവാക്കി
അരീക്കോട്: നടുവിലങ്ങാടി കൊട്ടാര കടവില്‍ വീടിന്റെ അടുക്കളയില്‍ തീപിടിത്തം. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.കൊട്ടാര കടവില്‍ താമസിക്കുന്ന സുബൈദയുടെ വീടിന്‍റെ അടുക്കളയിലാണ് സംഭവം. ഈ സമയം വീട്ടുകാര്‍ ഉണ്ടായിരുന്നില്ല. വീട്ടില്‍നിന്ന് വലിയ രീതിയില്‍ പുക ഉയരുന്നത് പ്രദേശവാസികളാണ് കണ്ടത്. തുടര്‍ന്ന് അരീക്കോട് പൊലീസിലും മുക്കം അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. ഇതിനിടയില്‍ പ്രദേശവാസികള്‍ തീയണയ്ക്കാന്‍ ശ്രമം Read More …
