തുണിക്കടയുടെ ഗോഡൗണില്‍ യുവാവിന്റെ മൃതദേഹം; മരണം മര്‍ദനമേറ്റെന്നു സംശയം
നിലമ്ബൂര്‍: മലപ്പുറം മമ്ബാട് തുണിക്കടയുടെ ഗോഡൗണില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.സംഭവുമായി ബന്ധപ്പെട്ട് ടെക്സ്റ്റൈല്‍സ് ഉടമ അടക്കം 5 പേരെ കസ്റ്റഡിയിലെടുത്തു.വെല്‍ഡിങ് ജോലിക്കാരനായ പാണ്ടിക്കാട് പുലിക്കോട്ടില്‍ മുജീബ് റഹ്മാനാണ് (29) മരിച്ചത്. മമ്ബാട് ടൗണിന്റെ മധ്യത്തിലുള്ള ടെക്സ്റ്റൈല്‍സ് ഷോപ്പിന്റെ ഒന്നാം നിലയിലെ ഗോഡൗണിലാണ് മൃതദേഹം കണ്ടെത്തിയത്.ടെക്സ്റ്റൈല്‍സ് ഉടമയ്ക്ക് Read More …
