ജില്ലാ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ആതവനാട് ഡിവിഷനിൽഅഷ്‌റഫ് പുത്തനത്താണി എസ് ഡി പി ഐ സ്ഥാനാർഥി
മലപ്പുറം : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷനിൽ നിന്നും എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗമായ അഷ്‌റഫ് പുത്തനത്താണി ജനവിധി തേടുമെന്ന് ജില്ലാ പ്രസിഡന്റ് ഡോ. സിഎച്ച്. അശ്റഫ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.മാറി മാറി വരുന്ന മുന്നണികൾ ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിൽ കാര്യക്ഷമമായി ശ്രമിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഇന്നും വിദ്യാഭ്യാസ, ആരോഗ്യമേഖലയിൽ ജില്ലയുടെ Read More …
