കൈ കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി മുങ്ങി
കൊണ്ടോട്ടി: ഒന്നര വയസുള്ള മകളെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടി. നീറാട് മൂളപ്പുറത്ത് റിയാസിന്റെ ഭാര്യ റഫ്ന(21)യാണ് കൈ കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയത്. വ്യാഴാഴ്ച രാത്രി 12 മണിക്കും രണ്ട് മണിക്കും ഇടയിലായാണ് റഫ്‌നയെ കാണാതാകുന്നത്. രാത്രി 12 മണിക്ക് കിടക്കുന്നത് വരെ ഭാര്യ വീട്ടിലുണ്ടായിരുന്നതായി റിയാസ് പറയുകയുണ്ടായി. രണ്ട് മണിക്ക് കുഞ്ഞ് കരഞ്ഞപ്പോള്‍ ഭാര്യയെ വിളിച്ചുണര്‍ത്താന്‍ Read More …
