ഗുജറാത്തിനെ തോല്‍പ്പിച്ച് മണിപ്പൂര്‍ ഗ്രൂപ്പില്‍ ഒന്നാമത്

സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ ഗുജറാത്തിനെ തോല്‍പ്പിച്ച് മണിപ്പൂര്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാമത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മണിപ്പൂര്‍ ഗുജറാത്തിനെ തോല്‍പ്പിച്ചത്. ചാമ്പ്യന്‍ഷിപ്പിലെ ഗുജറാത്തിന്റെ രണ്ടാം തോല്‍വിയാണിത്. ഇതോടെ ഗുജറാത്തിന്റെ സെമി ഫൈനല്‍ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. കളിച്ച രണ്ട് മത്സരവും തോറ്റ ഗുജറാത്ത് ഗ്രൂപ്പ് ബിയില്‍ അവസാന സ്ഥാനത്താണ്. മണിപ്പൂരിനായി സുധിര്‍ ലൈതോന്‍ജം ഒരു ഗോള്‍നേടി. ഗുജറാത്തിന്റെ Read More …

വിട ചൊല്ലിയത് മതമൈത്രിയുടെ സന്ദേശവാഹകന്‍
പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മതമൈത്രിയുടെ സന്ദേശവാഹകന്‍ വിട ചൊല്ലി.മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഉന്നതമൂല്യങ്ങളുടെ സംരക്ഷണത്തിനായി ആയുസ്സുമുഴുവന്‍ പ്രവര്‍ത്തിച്ച ജനനായകന്റെ അപരിഹാര്യമായ നഷ്ടമാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നത്. ആദരണീയനായ ഹൈദരലി ശിഹാബ് തങ്ങളുടെ വിയേഗം സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണ്. ഇത് കേവലംരാഷ്ട്രീയമായ ശൂന്യത മാത്രമല്ല സൃഷ്ടിക്കുന്നത്. നമ്മുടെ മത, സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളെയെല്ലാം ബാധിക്കുന്നതാണ്.കേരളീയ പൊതുസമൂഹത്തില്‍ Read More …

മരണപ്പെട്ടത് മുസ്ലിം സമൂഹത്തിന്റെ ആത്മീയരാഷ്ട്രീയ നേതാവ്

മലപ്പുറം: കേരളീയ മരണപ്പെട്ടത് മുസ്ലിം സമൂഹത്തിന്റെ ആത്മീയരാഷ്ട്രീയ നേതാവ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മുസ്ലിം സമൂഹത്തിന്റെ അഭയം കേന്ദ്രമായ കൊടപ്പനക്കല്‍ തറവാട്ടിലെ ഏറ്റവും മുതിര്‍ന്ന നേതൃസാന്നധ്യമാണ് ഹൈദരലി ശിഹാബ് തങ്ങള്‍ പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും(പി.എം.എസ്.എ പൂക്കോയ തങ്ങള്‍) മര്‍യം എന്ന ചെറിഞ്ഞി ബീവിയുടെയും പുത്രന്മാരില്‍ മൂന്നാമനായി 1947 ജൂണ്‍ Read More …

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മരണപ്പെട്ടു.

മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ്, ചന്ദ്രിക മാനേജിങ് ഡയരക്ടര്‍, സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ്, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) മരണപ്പെട്ടു. അസുഖ ബാധിതനായി അങ്കമാലിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് (പി.എം.എസ്.എ) പൂക്കോയ തങ്ങളുടെയും സയ്യിദത്ത് ആയിശ ചെറുകുഞ്ഞിബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ Read More …

അക്രമത്തിന് പ്രത്യാക്രമണമില്ലാത്തതിനെ യുദ്ധമെന്ന് വിശേഷിപ്പിക്കാനാവില്ല: മുജീബ് കാടേരി

മലപ്പുറം : നിരപരാധികളായ നിസ്സഹയരായ സാധാരണ ജനങ്ങളെ മേൽ അധിപത്യം സ്ഥാപിക്കാനുള്ള റഷ്യൻ ക്രൂരത അവസാനിപ്പിക്കണമെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് കാടേരി പറഞ്ഞു. അക്രമത്തിന് പ്രത്യാക്രമണമില്ലാത്ത പിറന്ന നാട്ടിൽ ജീവിക്കാനുള്ള ചെറു ത്ത് നിൽ പ്പിനെ യുദ്ധമെന്ന് പോലും പറയാനാവില്ല.യുദ്ധത്തിൽ വിജയികളില്ല ഇരകൾ മാത്രം എന്ന മുദ്രാവാക്യവുമായി ഉക്രയിന് Read More …

സ്‌നേഹവീട്’താക്കോല്‍ ദാനം നിര്‍വഹിച്ചു

മേല്‍മുറി : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍.എസ്സ്.എസ്സ്) പദ്ധതിയായ ‘അഭയം’ ഭവന പദ്ധതിക്ക് കീഴില്‍ മഅ്ദിന്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ് എന്‍.എസ്സ്.എസ്സ് യൂണിറ്റ് പണി പൂര്‍ത്തീകരിച്ചു നല്‍കിയ സ്‌നേഹ ഭവനത്തിന്റെ  താക്കോല്‍ ദാനം മലപ്പുറം നഗരസഭ  ചെയര്‍മാന്‍ ശ്രീ മുജീബ് കാടേരി നിര്‍വ്വഹിച്ചു.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍.എസ്സ്.എസ്സ് ചീഫ് കോര്‍ഡിനേറ്റര്‍ ഡോ. സോണി Read More …

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ്യൂത്ത് കോൺഗ്രസ്സ്  നേതാക്കൾക്ക് തടവുശിക്ഷ..

മഞ്ചേരി:രണ്ടായിരത്തി പതിനാറിൽ സ്വാശ്രയ കോളേജ് ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കരിപ്പൂർ വിമാന താവളത്തിന് പുറത്ത് കരിങ്കൊടി കാണിച്ചു വാഹനം തടഞ്ഞു നിർത്തുകയും ചെയ്തതിന് യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കരിപ്പൂർ പോലീസ് ചുമത്തിയ കേസിലാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറഞ്ഞത്.ഒരുമാസം തടവും അയ്യായിരത്തി ഇരുന്നൂറ് രൂപ പിഴയുമാണ് Read More …

ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ ജില്ലാ ലയന സമ്മേളനം

മലപ്പുറം;കേരളത്തിലെ സ്വര്‍ണ വ്യാപാര മേഖലയില്‍ ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്റെ   പ്രസക്തി മലപ്പുറം ലയന സമ്മേളനത്തോടെ വര്‍ദ്ധിച്ചതായി സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദന്‍ പറഞ്ഞു.മലപ്പറത്ത് സ്വര്‍ണ്ണ വ്യാപാരികളുടെ ജില്ലാ ലയന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുിരുന്നു അദ്ദേഹം.സ്വര്‍ണ്ണ മേഖലയിലെ അനാരോഗ്യകരമായ കിടമത്സരം അവസാനിപ്പിക്കാന്‍  ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.സ്വര്‍ണ്ണവില Read More …