യുവത്വമെന്നാല്‍ നിസ്വാര്‍ഥതയെന്ന് ചിന്ത ജെറോം

നിസ്വാര്‍ഥമായിസന്നദ്ധപ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാനുള്ള സന്നദ്ധതയെയാണ് യുവത്വമെന്ന് വിശേഷിപ്പിക്കുന്നതെന്നും അതിന്റെ മാനദണ്ഡം പ്രായമല്ലെന്നും യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്ത ജെറോം. യുവാക്കളുടെ സേവന സന്നദ്ധത പ്രകൃതി ദുരന്തങ്ങളുടെ പലഘട്ടങ്ങളില്‍ കേരളം കണ്ടതാണെന്നും ചിന്ത ജെറോം പറഞ്ഞു. സംസഥാന യുവനക്ഷേമ ബോര്‍ഡിന്റെ വളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്ത്, മുനിസിപ്പല്‍ ക്യാപ്റ്റന്‍ മാര്‍ക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം Read More …

മൂലേടത്തു ട്രെയിനില്‍ നിന്നു വീണു മലപ്പുറം മമ്ബാട് സ്വദേശി പതിനൊന്നു വയസുകാരന്‍ മരിച്ചു

മൂലേടത്തു ട്രെയിനില്‍ നിന്നു വീണു പതിനൊന്നു വയസുകാരന്‍ മരിച്ചു. മലപ്പുറം മമ്ബാട് സ്വദേശി സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് ഇഷാന്‍ ആണ് മരിച്ചതു. തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം കൊച്ചുവേളി-നിലമ്ബൂര്‍ റോഡ് രാജ്യറാണി എക്സ്പ്രസില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടിയും കുടുംബവും രാത്രി ശുചി മുറിയിലേക്ക് പോകുന്നതിനിടെ ട്രെയിന്‍ കുലുങ്ങിയപ്പോള്‍ വാതിലിലൂടെ പുറത്തേക്കു വീഴുകയായിരുന്നു എന്നു ബന്ധുക്കള്‍ Read More …

മലപ്പുറം സ്വദേശിനിയുടെ ദുരൂഹ മരണം; ഭര്‍ത്താവിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

മലപ്പുറം സ്വദേശി ഉമ്മുകുല്‍സുവിന്‍റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവിന്റെ രണ്ട് സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍. ഒളിവിലുള്ള താജുദ്ദീനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് കൊണ്ടോട്ടി സ്വദേശിയായ ഉമ്മുകുല്‍സുവിനെ കോഴിക്കോട് വീര്യമ്ബ്രത്ത് അസ്വാഭാവികമായ രീതിയില്‍ മരിച്ചതായി കണ്ടെത്തിയത്. ഉമ്മുകുല്‍സുവിനെ ആശുപത്രിയില്‍ എത്തിക്കും മുമ്ബേ തന്നെ ഭര്‍ത്താവ് താജുദ്ദീന്‍ ഒളിവില്‍ പോവുകയായിരുന്നു. ഭര്‍ത്താവ് താജുദ്ദീന്‍റെ രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരുവരെയും Read More …

രമ്യ ഹരിദാസിന്‍റെ പോസ്റ്റിന് മറുപടിയുമായി പി.വി അന്‍വര്‍

രമ്യ ഹരിദാസിന്‍റെ പോസ്റ്റിന് രൂക്ഷ മറുപടിയുമായി നിലമ്ബൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ രംഗത്ത്. ആ മീറ്റര്‍ ഒരെണ്ണം തനിക്ക് തരണമെന്നും പ്രതിപക്ഷ നേതാവിനും കുറച്ച്‌ പത്രക്കാര്‍ക്കും ഓരോന്ന് കൊടുക്കാനാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കി. കോവിഡ് നിയമങ്ങള്‍ ലംഘിച്ച്‌ രമ്യ ഹരിദാസും ചില കോണ്‍ഗ്രസ് നേതാക്കളും ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചുവെന്ന ആരോപണം വലിയ വിവാദങ്ങള്‍ സൃഷ്ട്ടിച്ചിരിന്നു. ഈ Read More …

എല്ലാം കലങ്ങിത്തെളിയുമെന്നും ആരോടും വ്യക്തി വിരോധമില്ലെന്നും മുഈനലി തങ്ങള്‍

മലപ്പുറം | ആരോടും വ്യക്തി വിരോധമില്ലെന്നും പാര്‍ട്ടിയാണ് മുഖ്യമെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സയ്യിദ് മുഈനലി തങ്ങള്‍. പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ഒരുമയോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആഞ്ഞടിച്ചത് വിവാദമായതിന് ശേഷം ആദ്യമായാണ് മുഈനലി തങ്ങള്‍ പ്രതികരിക്കുന്നത്. Read More …

ഭീഷണിപ്പെടുത്തി ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കിയും ഭീഷണിപ്പെടുത്തിയും ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. വാഴയൂര്‍ അഴിഞ്ഞിലം സ്വദേശി പാലായി അര്‍ജുന്‍ (27) നെയാണ് വാഴക്കാട് പോലിസ് പിടികൂടിയത്. വാഴക്കാട് എസ്‌ഐ നൗഫലിന്റെ നേതൃത്വത്തില്‍ ഫറൂഖ് കോളജ് കുറ്റൂളങ്ങാടിയില്‍ നിന്നാണ് ബുധനാഴ്ച്ച പുലര്‍ച്ചെ പ്രതിയെ അറസ്റ്റ് ചെയ്തത്. അശ്ലീല ചിത്രങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തിയും ബന്ധുവീട്ടില്‍ വെച്ചും Read More …

മഞ്ചേരിയില്‍ മാരക ലഹരിമരുന്ന് ശേഖരവുമായി യുവാവ് പിടിയില്‍

മഞ്ചേരി: മാരക ലഹരിമരുന്ന് ശേഖരവുമായി മഞ്ചേരിയില്‍ യുവാവ് പിടിയിലായി. മുക്കം പുളിക്കല്‍ വീട്ടില്‍ ജാസിം ഇഷാറിനെയാണ് (21) മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി മഞ്ചേരി പൊലീസ് പിടികൂടിയത്. ബുധനാഴ്​ച ഉച്ചക്ക് 12ഓടെ കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലില്‍നിന്ന്​ സി.ഐ സി. അലവിയും സംഘവും ഇയാളെ അറസ്​റ്റ്​ ചെയ്തത്. അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ഇയാളില്‍നിന്ന്​ വിപണിയില്‍ ഒന്നരലക്ഷം രൂപ Read More …