പ്രണയം നിരസിച്ചതിന് 21കാരിയെ കുത്തിക്കൊന്നു; ഒപ്പമുണ്ടായിരുന്ന സഹോദരിക്ക് ഗുരുതര പരിക്ക്

പെരിന്തല്‍മണ്ണ: പ്രണയം നിരസിച്ചതിന് യുവാവ് 21കാരിയെ കുത്തിക്കൊന്നു. ഏലംകുളം പഞ്ചായത്തില്‍ എളാട് കൂഴംന്തറ ചെമ്മാട്ടില്‍ വീട്ടില്‍ ദൃശ്യ ആണ് കൊല്ലപ്പെട്ടത്. പ്രതി വിനീഷ് വിനോദിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് അക്രമത്തില്‍ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീടിന്‍റെ മുകള്‍നിലയിലെ റൂമില്‍ കയറിയ പ്രതി Read More …

ടി.പി.ആര്‍ കുറവുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം; ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: പ്രാദേശിക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ടി.പി.ആര്‍ അനുസരിച്ച് ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ പോസിറ്റീവിറ്റി കുറവുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആവശ്യപ്പെട്ടു. കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും നിര്‍ദേശിച്ച മുഴുവന്‍ കാര്യങ്ങളും പൂര്‍ണമായും ഉള്‍ക്കൊണ്ടവരാണ് വിശ്വാസികള്‍. പെരുന്നാള്‍ Read More …

പൗരത്വ നിയമം; മുസ്ലിം ലീഗ് നിയമ പോരാട്ടം ശക്തമായി തുടരും: ഇ. ടി

പൗരത്വ നിയമത്തിനെതിരെ മുസ്ലിം ലീഗ് നടത്തുന്ന നിയമ പോരാട്ടം ശക്തിയായി തുടരുമെന്നു മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി.ഇന്ന് നടന്ന സ്റ്റേ പെറ്റീഷൻ സംബന്ധിച്ച കേസ് കൗണ്ടർ അഫിഡവിറ്റ് നൽകുന്നതിന് വേണ്ടി രണ്ടാഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഇന്നലെ മാത്രമാണ് ഞങ്ങൾക്ക് സർക്കാരിന്റെ സത്യവാങ്മൂലം കിട്ടിയത്. ഉടനെ തന്നെ Read More …

പ്രളയ പുനരധിവാസം: കണ്ണംകുണ്ട് ട്രൈബല്‍ വില്ലേജില്‍ ഒന്‍പത് വീടുകള്‍ ഒരാഴ്ച്ചയ്ക്കകം കൈമാറും

മലപ്പുറം: പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട നിലമ്ബൂരിലെ പട്ടിക വര്‍ഗ കുടുംബങ്ങളുടെ പുനരധിവാസം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ നടപടികളുമായി ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. ഇതിന്റെ ഭാഗമായി ചാലിയാര്‍ അകമ്ബാടം കണ്ണംകുണ്ട് കോളനി, കവളപ്പാറ പ്രളയബാധിതര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്ന ആനക്കല്ല് എന്നിവിടങ്ങളിലെ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ നേരിട്ട് വിലയിരുത്തി. ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ.അരുണ്‍, അസിസ്റ്റന്റ് കലക്ടര്‍ Read More …

മഞ്ചേരി മെഡിക്കല്‍ കോളജ്​ ഡോക്ടര്‍മാരെ മാറ്റിയ തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ചു

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​രെ വ​ണ്ടൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള ഉ​ത്ത​ര​വ് താ​ല്‍​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചു. ഡോ​ക്ട​ര്‍​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്നാ​ണി​ത്. ഹെ​ല്‍​ത്ത് സ​ര്‍​വി​സ് വി​ഭാ​ഗ​ത്തി​ന് കീ​ഴി​ലു​ള്ള​വ​രെ മാ​ത്രം വ​ണ്ടൂ​രി​ലേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ കെ.​ജി.​എം.​ഒ.​എ മ​ഞ്ചേ​രി യൂ​നി​റ്റി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ പ​ത്തി​ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ക​ണ്ട് പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു. ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ല​ക്ട​റെ Read More …

ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

മലപ്പുറം: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധന വില്‍പ്പനകള്‍ക്കും നിയന്ത്രണം ശക്തമാക്കി. ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമാണ് പ്രവര്‍ത്തനാനുമതി കൊടുത്തിരിക്കുന്നത്. ഹോട്ടലുകള്‍ ഹോം ഡെലിവറിക്ക് മാത്രമായി തുറക്കാം എന്ന് അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അനുവദനീയമായ ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടുവരെ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് ബാങ്ക് മാനേജര്‍മാര്‍ ഉറപ്പുവരുത്തുകയും വേണം. അല്ലാത്ത പക്ഷം നടപടിയുണ്ടാകും. കണ്ടെയ്ന്‍മെന്റ് Read More …

യുവതിയേയും മകനേയും വെട്ടേറ്റ നിലയില്‍ കണ്ടെത്തി: ഭര്‍ത്താവ് അറസ്റ്റില്‍

തേഞ്ഞിപ്പലം: ഉറങ്ങിക്കിടന്ന ഭാര്യയും ആറ് വയസുള്ള കുഞ്ഞും വെട്ടേറ്റ നിലയില്‍. സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചെനക്കലങ്ങാടി ആയുര്‍വേദ ആശുപത്രിക്ക് സമീപം വാടക വീട്ടില്‍ താമസിക്കുന്ന വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചി സ്വദേശി പ്രിയേഷിനെ (43)യാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ വാടകക്ക് താമസിക്കുന്ന വീട്ടില്‍ ശനിയാഴ്ച പുലര്‍ചെ 1.30ന് ശേഷമാണ് സംഭവം. സിന്ധു (40), മകന്‍ Read More …

ലക്ഷദ്വീപിലെ സാമൂഹിക സന്തുലിതാവസ്ഥ തകര്‍ക്കരുത്; ഖലീലുല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: ലക്ഷദ്വീപ് നിവാസികളുടെ സമാധാന ജീവിതം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് അഡ്മിനിസ്ട്രേറ്റര്‍ പിന്‍മാറണമെന്നും വികസനത്തിന്റെയും വിനോദ സഞ്ചാരത്തിന്റെയും പേരില്‍ നടത്തിക്കൊണ്ടിരിക്കുന്ന തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്നും കേരള മുസ്്ലിംജമാഅത്ത് സംസ്ഥാന ജനറല്‍സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭ്യര്‍ത്ഥിച്ചു. മഹാമാരിയും പാരിസ്ഥിതിക പ്രശ്‌നങ്ങളും സാമ്പത്തിക പ്രയാസങ്ങളും കൊണ്ട് നട്ടം തിരിയുകയാണ് രാജ്യം. പ്രാകൃതിക – മാനുഷിക Read More …