ആര്‍ഭാടങ്ങളില്ലാതെ; വൃദ്ധസദനത്തിലെ അമ്മമാരുടെ സാന്നിധ്യത്തില്‍ നിരഞ്ജന വിവാഹിതയായി
മലപ്പുറം: മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്റെയും ദിവ്യയുടെയും മകള്‍ നിരഞ്ജന വിവാഹിതയായി. തിരുവനന്തപുരം പി.ടി.പി. നഗര്‍ വൈറ്റ്‌പേളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകന്‍ സംഗീതാണ് വരന്‍. ശ്രീരാമകൃഷ്ണനും കുടുംബവും സ്ഥിരം സന്ദര്‍ശകരായ തവനൂരിലെ വൃദ്ധമന്ദിരത്തില്‍ വച്ചായിരുന്നു വിവാഹം. വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് പുറമെ കുടുംബാംഗങ്ങങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. തന്റെ വിവാഹം അമ്ബലത്തില്‍ വേണ്ട, വൃദ്ധമന്ദിരത്തിലെ അമ്മമാരുടെ മുന്നില്‍വച്ചു മതിയെന്ന Read More …
