ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം; സര്‍വേ ഫലങ്ങള്‍ തള്ളി കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ സര്‍വേയ്ക്ക് സമാനമായി ഇത്തവണത്തെ സര്‍വേ ഫലവും തെറ്റുമെന്നും ഓരോ സര്‍വേയും വ്യത്യസ്ത ഫലമാണ് പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍വേ ഫലങ്ങളെ ആശ്രയിക്കാന്‍ പാടില്ലെന്ന് പരസ്പര വിരുദ്ധമായ സര്‍വേകള്‍ തന്നെ തെളിയിക്കുന്നു. Read More …
