ജില്ലയിലെ ആശങ്കാജനകമായ സാഹചര്യം ജനങ്ങൾ ഉൾകൊള്ളണം: ജില്ലാ പൊലിസ് മേധാവി

മലപ്പുറം: ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ പോലീസ് മേധാവി എസ് സുജിത്ത്ദാസ്. യുവാക്കളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ബൈക്കുകളിലും മറ്റുമായി ഓരോ ദിവസവും യുവാക്കള്‍ റോഡുകളില്‍ ഇറങ്ങുന്നുണ്ട്. 500 ലധികം കേസുകളാണ് ഈ വിഭാഗത്തില്‍ മാത്രമായി ഓരോ ദിവസവും പോലീസ് എടുക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരുനിലക്കും Read More …

മാധവന് എതിരായ നടപടികള്‍ കാലിക്കറ്റ് സര്‍വകലാശാല പിന്‍വലിക്കണം -ടി.വി ഇബ്രാഹിം

കൊണ്ടോട്ടി: സംവരണ അട്ടിമറിക്കെതിരെ ‘മാധ്യമ’ത്തില്‍ എഴുതിയ ലേഖനത്തിന്റെ പേരില്‍ ഡോ. കെ.എസ് മാധവനെതിരായ കാലിക്കറ്റ് സര്‍വകലാശാലയുടെ നടപടികള്‍ പിന്‍വലിക്കണമെന്ന് ടി.വി ഇബ്രാഹിം എം.എല്‍.എ ആവശ്യപ്പെട്ടു. സര്‍വകലാശാലകള്‍ സംവരണ തത്വം അട്ടിമറിക്കുകയും ദലിത് പിന്നാക്ക വിഭാഗങ്ങളുടെ അവസരം നിഷേധിക്കുകയും ചെയ്യുന്നു എന്ന് ലേഖനമെഴുതിയതിനാണ് കെ.എസ്. മാധവനെതിരെ നടപടിക്ക് കാലിക്കറ്റ് സര്‍വകലാശാല നോട്ടീസ് നല്‍കിയത്. എന്നാല്‍, ഇപ്പോഴത്തെ കോടതി Read More …

മുന്നോക്ക സംവരണത്തിലെ സുപ്രിം കോടതി വിധി: സര്‍ക്കാര്‍ നയം തിരുത്തണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുന്നോക്ക സമുദായ സംവരണം സംബന്ധിച്ച്‌ കേരള സര്‍ക്കാര്‍ സ്വീകരിച്ച തെറ്റായ നയം ഉടനെ തിരുത്തി ഇത് സംബന്ധിച്ച ഉത്തരവ് റദ്ദ് ചെയ്യാന്‍ തയ്യാറാവണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഭരണ ഘടന ഭേദഗതി സംബന്ധിച്ചു സുപ്രിം കോടതി മുമ്ബാകെ കേസ് നിലവിലുള്ളപ്പോള്‍ അമിതാവേശം കാണിക്കുകയായിരുന്നു Read More …

മഅദിന്‍ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളന പരിപാടികള്‍ക്ക് തുടക്കമായി

മലപ്പുറം: മഅദിന്‍ അക്കാദമി റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് തുടക്കമായി. ഓണ്‍ലൈനായി നടക്കുന്ന പരിപാടി സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലൈലത്തുല്‍ ഖദ്ര്‍ (ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാത്രി) ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കപ്പെടുന്ന ദിവസമാണ് റമളാന്‍ 27-ാം രാവെന്നും പ്രസ്തുത ദിവസം വിശ്വാസികള്‍ സുകൃതങ്ങളില്‍ Read More …

വരുന്ന മണിക്കൂറുകളില്‍ 11 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ; മലപ്പുറം ജില്ലയില്‍ യെല്ലോ അലര്‍ട്ട്

മലപ്പുറം: ഞായറാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ഇന്ന് മലപ്പുറം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും Read More …

ഫിറോസ്‌ കുന്നംപറമ്ബിലി​െന്‍റ സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കണം -ഡി.വൈ.എഫ്‌.ഐ

മലപ്പുറം: തവനൂരിലെ യു.ഡി.എഫ്‌ സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഫിറോസ്‌ കുന്നംപറമ്ബിലി​െന്‍റ സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന്‌ ഡി.വൈ.എഫ്‌.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. ചികിത്സാ സഹായത്തി​െന്‍റ പേരില്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പണപ്പിരിവ്‌ നടത്തുന്ന ഫിറോസി​െന്‍റ സാമ്ബത്തിക ഇടപാടുകള്‍ സംശയകരമാണ്‌. സന്നദ്ധ പ്രവര്‍ത്തനത്തി​െന്‍റ മറവില്‍ കോടികളുടെ തട്ടിപ്പാണ്‌ അദ്ദേഹം നടത്തുന്നത്‌. വ്യക്തിപരമായ നേട്ടം മാത്രമാണ്‌ ഇതിലൂടെ ലക്ഷ്യം. സ്‌ത്രീകളെ Read More …

പി.കെ.കുഞ്ഞാലിക്കുട്ടി മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവ്

പി.കെ.കുഞ്ഞാലിക്കുട്ടിയെ മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു.മലപ്പുറത്ത് നിന്നുള്ള ലോക്സഭാംഗമായിരുന്ന ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നാണ് മത്സരിച്ച്‌ ജയിച്ചത്. എം.കെ.മുനീറിനെ ഉപനേതാവായും,കെ.പി.എ.മജീദിനെ നിയമസഭാകക്ഷി സെക്രട്ടറിയായും തെരഞ്ഞെടുത്തു.സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ ഇടത് തരംഗത്തില്‍ യുഡിഎഫിന് കനത്ത തിരിച്ചടി ഉണ്ടായപ്പോഴും മുസ്ലിം ലീഗിന് ഏറെക്കുറെ മികച്ച പ്രകടനം കാഴ്ചവെക്കാനായെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍ Read More …

‘യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായ വിഷമത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’: ഫിറോസ് കുന്നംപറമ്ബില്‍

മലപ്പുറം: താന്‍ യുഡിഎഫിനെ ഒരിക്കലും തള്ളിപറഞ്ഞിട്ടില്ലെന്ന് തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഫിറോസ് കുന്നംപറമ്ബില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസിന്റെ പ്രതികരണം.ചില ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖം അവര്‍ക്ക് താത്പര്യമുള്ള രീതിയില്‍ പ്രചരിപ്പിക്കുകയാണ്. കേരളത്തിലെ എല്‍ ഡി എഫ് വിജയം കിറ്റും പെന്‍ഷനും നല്‍കിയത് കൊണ്ടാണ് എന്നാണ് രാഷ്ട്രീയത്തില്‍ വലിയ പരിചയം ഇല്ലാത്ത ഒരാള്‍ എന്ന നിലക്ക് ഞാന്‍ Read More …