നഷ്ടം സഹിച്ച് ബസ് ഉടമകള്‍; ഇന്ധനച്ചെലവുപോലും ലഭിക്കുന്നില്ലെന്ന്
കോവിഡ് നിയന്ത്രണം കാര്യമായി ബാധിച്ചത് സ്വകാര്യ ബസ് ഉടമകളെ. ദീര്‍ഘദൂര ബസുകള്‍ക്കുപുറമെ ചില റൂട്ടുകളില്‍ ലോക്കല്‍ സര്‍വിസുകള്‍ ഉണ്ടായെങ്കിലും യാത്രക്കാര്‍ നന്നേ കുറവായിരുന്നു. ബസ് സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടുന്ന ബസുകളിലെ ജീവനക്കാര്‍ പൊരിവെയിലത്തും യാത്രക്കാരെയും കാത്ത് മണിക്കൂറുകളോളം അക്ഷമരായി നില്ക്കുന്നുണ്ടായിരുന്നു. ഇന്ധനത്തിനുള്ള ചെലവുപോലും ഓടിയതില്നിന്ന് ലഭിച്ചില്ലെന്നാണ് സ്വകാര്യ ബസുടമകളില്‍ ചിലരുടെ അനുഭവം. ഈ സാഹചര്യത്തില്‍ ബുധനാഴ്ച മുതല്‍ Read More …
