കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; 1492 ഗ്രാം സ്വര്‍ണ്ണം പിടികൂടി

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 1492 ഗ്രാം സ്വര്‍ണ്ണം പിടികൂടി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വര്‍ണ്ണം പിടികൂടിയത്. ഷാര്‍ജയില്‍ നിന്നും കരിപ്പൂരില്‍ എത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണം പിടികൂടുന്നത്. കഴിഞ്ഞ ദിവസം 1.13 Read More …

തെരഞ്ഞെടുപ്പിന്​ മുന്നോടിയായി നടക്കുന്ന സര്‍വേകള്‍ കാല്‍ക്കാശിന്​ വിലയില്ലാത്തത്; കുഞ്ഞാലിക്കുട്ടി

മലപ്പുറം : നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി നടക്കുന്ന സര്‍വേകള്‍ കാല്‍ക്കാശിന്​ വിലയില്ലാത്തതാണെന്ന്​ മുസ്​ലിം ലീഗ്​ നേതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടി. പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള പദ്ധതിയാണിത്​. കാല്‍ക്കാശിന്‍റെ​ വിലയില്ലാത്ത സര്‍വേകള്‍ പലതവണ തെറ്റിയിട്ടുണ്ട്​ -കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷത്തിന്​ തുടര്‍ഭരണം പ്രവചിക്കുന്ന സര്‍വേകളാണ്​ മാധ്യമങ്ങള്‍ പുറത്ത്​ വിട്ടത്​. ഇതിനെതിരെ രമേശ്​ ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. പിണറായി സര്‍ക്കാര്‍ Read More …

പുനലൂരില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി ലീഗ് സ്ഥാനാര്‍ഥി

മലപ്പുറം: പുനലൂരില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി ലീഗ് സ്ഥാനാര്‍ഥി. തര്‍ക്കം തുടരുന്ന പേരാമ്ബ്ര സീറ്റില്‍ പ്രഖ്യാപനം പിന്നീട് നടത്തും. പേരാമ്ബ്ര സീറ്റ് ലീഗിന് വിട്ടു നല്‍കിയതില്‍ കോണ്‍ഗ്രസില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത്. കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണ് ഇത്തവണ ലീഗിന് നല്‍കിയത്. ഇവിടെ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ Read More …

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നത് തിരിച്ചടിയാകില്ലെന്നാണ് പ്രതീക്ഷ : കുഞ്ഞാലിക്കുട്ടി

മലപ്പുറം : കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നത് തിരിച്ചടിയാകില്ലെന്നാണ് പ്രതീക്ഷയെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിന്റെ ആത്മവിശ്വാസം അനുദിനം കൂടുകയാണ്. മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക സ്വീകരിക്കപ്പെട്ടു. എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്നും യുഡിഎഫ് തന്നെ സംസ്ഥാനം ഭരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കല്‍ ദുഷ്‌ക്കരമായിരുന്നുവെന്നും യോഗ്യതയുള്ള പലരെയും മാറ്റി Read More …

കാല്‍നൂറ്റാണ്ടിനുശേഷം മുസ്​ലിം ലീഗിന്​ വീണ്ടും വനിത സ്​ഥാനാര്‍ഥി

കോ​ഴി​ക്കോ​ട്​: സ​മ്മ​ര്‍​ദ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ മു​സ്​​ലിം ലീ​ഗി​ന്​ വീ​ണ്ടും വ​നി​ത സ്​​ഥാ​നാ​ര്‍​ഥി. വ​നി​ത ലീ​ഗ്​ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ലീ​ഗ്​ സം​സ്​​ഥാ​ന സെ​ക്ര​​ട്ടേ​റി​യ​റ്റ്​ അം​ഗ​വും അ​ഭി​ഭാ​ഷ​ക​യു​മാ​യ നൂ​ര്‍​ബി​ന റ​ഷീ​ദാ​ണ്​ കാ​ല്‍ നൂ​റ്റാ​ണ്ടി​നു​ശേ​ഷം ലീ​ഗ്​ സ്​​ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ലി​ടം നേ​ടി​യ​ത്. വ​നി​ത ലീ​ഗി​‍െന്‍റ വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള സ​മ്മ​ര്‍​ദ​വും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളു​മാ​ണ്​ ലീ​ഗ്​ നേ​തൃ​ത്വ​ത്തി​‍െന്‍റ ക​ണ്ണു​തു​റ​പ്പി​ച്ച​ത്. 1996ലാ​ണ്​ ഇ​തി​നു​മു​മ്ബ്​ മു​സ്​​ലിം ലീ​ഗ്​ വ​നി​ത​ക്ക്​ അ​വ​സ​രം Read More …

കടകള്‍ കുത്തി തുറന്ന് മോഷണം, മോഷ്ടിച്ച പണം കൊണ്ട് ആര്‍ഭാട ജീവിതം; യുവാവ് പിടിയില്‍

മലപ്പുറം : മോഷ്ടിച്ച പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുന്ന പ്രതിയെ പൊലീസ് പിടികൂടി. കോട്ടയ്ക്കലിലെ നിരവധി മോഷണ കേസുകളിലെ പ്രതിയായ നെച്ചിക്കുന്നത്ത് സ്വദേശി വേണുഗാനന്‍ ആണ് അറസ്റ്റിലയാത്. കോട്ടയ്ക്കലില്‍ കടകള്‍ കുത്തിതുറന്ന് മോഷണം നടത്തിയിരുന്ന പ്രതി മലപ്പുറം സ്വദേശി നെച്ചികുന്നത്ത് വേണുഗാനനാണ് കോട്ടക്കല്‍ പൊലീസിന്‍റെ പിടിയിലായത്. സ്ഥിര മോഷ്ടാവായിരുന്ന പ്രതി 2002 ല്‍ നടന്ന Read More …

ഘാനയില്‍ നി​ന്ന് തി​രി​ച്ചെ​ത്തിയ പി.വി അ​ന്‍​വ​റിന് കരിപ്പൂരില്‍ വന്‍ സീകരണം

നി​ല​മ്ബൂ​ര്‍ എം.​എ​ല്‍​.എ പി.​വി. അ​ന്‍​വ​ര്‍ ഘാനയില്‍ നി​ന്ന് തി​രി​ച്ചെ​ത്തി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് അ​ദ്ദേ​ഹം എത്തിയത്. നി​ര​വ​ധി പ്ര​വ​ര്‍​ത്ത​കര്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ര​വും കാ​ത്ത് രാ​വി​ലെ മു​ത​ല്‍ വിമാനത്താവളത്തില്‍ എ​ത്തി​യി​രു​ന്നു. വ​ന്‍ സ്വീ​ക​ര​ണ​മാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. വിമാനമിറങ്ങിയ ഉടന്‍ അ​ദ്ദേ​ഹം നി​ല​മ്ബൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ടു. നിരവധി വാഹനങ്ങള്‍ നി​ല​മ്ബൂ​ര്‍ ച​ന്ത​ക്കു​ന്ന് വ​രെ അന്‍വറിനെ അനുഗമിക്കും. വി​ദേ​ശ​ത്തു​നി​ന്ന് Read More …

കുഞ്ഞാപ്പക്കെതിരെ കുഞ്ഞാവയെ ഇറക്കി സി.പി.എം

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ യുവത്വത്തിന്റെ ഒരു വലിയ നിരതന്നെയാണ് ഇത്തവണ ജനവിധി തേടാന്‍ ഒരുങ്ങുന്ന്. 82 മണ്ഡലങ്ങളിലാണ് സി.പി.എം. സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. പട്ടികയിലെ പല പേരുകളും രാഷ്ട്രീയ കേരളത്തില്‍ പുതിയതാണ്. കരുത്തരായ സ്ഥാനാര്‍ത്ഥികളുള്ള മണ്ഡളങ്ങളില്‍പ്പോലും യുവത്വത്തെ അണിനിരത്താനാണ് സി.പി.എം. ശ്രമിക്കുന്നത്. ലോക്‌സഭാ എം.പി. സ്ഥാനം രാജിവെച്ച്‌ കേരള നിയമസഭയിലേക്കു മത്സരിക്കുന്ന Read More …