14കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

കല്‍പകഞ്ചേരി: 14കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. വാടക വീട്ടില്‍ കഴിയുകയാണ് പ്രതി. ഈ വീട്ടില്‍ വെച്ചാണ് ആദ്യ ഭാര്യയുടെ മകളെ പ്രതി പീഡിപ്പിച്ചെതെന്ന് പൊലീസ് പറഞ്ഞു. വയറിന് അസ്വസ്ഥതയുമായി അമ്മയുടെ കൂടെ പുത്തനത്താണിയില്‍ ഡോക്ടറുടെ അടുത്ത് പരിശോധനക്കെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് Read More …

‘ഉറപ്പാണ് കേരളം ഉറപ്പായും വേണം ശ്രീരാമകൃഷ്ണന്‍’: പൊന്നാനിയില്‍ പോസ്റ്റര്‍

മലപ്പുറം: പൊന്നാനിയില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍. ‘ഉറപ്പാണ് കേരളം, ഉറപ്പായും വേണം ശ്രീരാമകൃഷ്ണനെ’ എന്നാണ് പോസ്റ്ററിലെ വാചകം. തുടര്‍ച്ചയായ രണ്ട് തവണ പൊന്നാനിയില്‍ ജയിച്ച ശ്രീമകൃഷണന് ഇത്തവണ സീറ്റില്ല എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇന്ന് രാവിലെയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സിഐടിയു ദേശീയനേതാവ് പി. നന്ദകുമാറിന്റെ പേരാണ് സംസ്ഥാന Read More …

മലപ്പുറത്തിന്റെ കാവലാൾ ഗൂർഖാ റാം സിംഗ് ഇനി ഓർമ്മ:
അന്ത്യവിശ്രമവും മലപ്പുറത്ത് തന്നെ.

കൂട്ടിലങ്ങാടി: നാലു പതിറ്റാണ്ടോളം മലപ്പുറത്തിന്റെ നാട്ടുകാവൽക്കാരനായി മലപ്പുറത്തുകാരുടെ സ്നേഹം നുകർന്ന് നാടിന്റെ മണ്ണിലും നാട്ടുകാരുടെ മനസ്സിലും അലിഞ്ഞ് ചേർന്ന് ഗൂർഖാ പോലീസായി അറിയപ്പെട്ട നേപ്പാൾ സ്വദേശി റാംസിങ്ങ് (73 ) ഇനി ഓർമ്മ. ഒടുവിൽ അന്ത്യവിശ്രമവും മലപ്പുറത്ത് തന്നെ: മലപ്പുറം നഗരസഭയിലും കൂട്ടിലങ്ങാടി, കോഡൂർ, കുറുവ ,ആനക്കയം പഞ്ചായത്തുകളിലുമായി കഴിഞ്ഞ 40 വർഷത്തോളം ഗൂർഖ പോലീസായി Read More …

ലീഗ് നേതാക്കളും എം.എല്‍.എമാരും താനുമായി ചര്‍ച്ച നടത്തി; കെ.ടി ജലീല്‍

അസംതൃപ്തരായ ലീഗ് നേതാക്കളും ലീഗ് എം.എല്‍.എമാരും താനുമായി ചര്‍ച്ച നടത്തിയെന്ന് കെ.ടി ജലീല്‍. എം.എല്‍.എമാരടക്കമുള്ള അസംതൃപ്തരായ ലീഗ് നേതാക്കള്‍ ഇടതുപക്ഷത്തെ പിന്തുണക്കുമെന്നും കെ.ടി ജലീല്‍ പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്നുന്ന ആരോപണങ്ങള്‍ക്ക് ജനങ്ങള്‍ പുല്ല് വില പോലും കല്‍പ്പിക്കില്ല. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജനങ്ങള്‍ക്ക് നന്നായി അറിയാം. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വര്‍ണ്ണ കള്ളക്കടത്ത് ഉയര്‍ത്തിക്കൊണ്ട് വരാന്‍ യു.ഡി.എഫും ബി.ജെ.പിയും Read More …

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഒരാഴ്ചക്കകം- പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്‌ലിംലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഒരാഴ്ചയ്ക്കകമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിന് ശേഷമാണ് പികെ കുഞ്ഞാലിക്കുട്ടി കാര്യങ്ങള്‍ വിശദീകരിച്ചത്. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരുന്നു യോഗം. ‘യുഡിഎഫുമായി Read More …

സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം സമസ്തയുടെ അഭിപ്രായങ്ങളെ മാനിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം സമസ്തയുടെ അഭിപ്രായങ്ങളെ മാനിക്കുമെന്ന് മുസ്്ലീംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ . ജനറല്‍ മണ്ഡലങ്ങളില്‍ മുസ്്ലീം സ്ത്രീകളെ മല്‍സരിപ്പിക്കുന്നതിന് എതിരെയുളള സമസ്ത നേതാവ് സമദ് പൂക്കോട്ടൂരിന്റെ നിലപാടിനെക്കുറിച്ചായിരുന്നു പ്രതികരണം. ലീഗ് മല്‍സരിക്കുന്ന പല മണ്ഡലങ്ങളിലും പ്രാദേശിക നേതൃത്വങ്ങളെ വിളിച്ചു വരുത്തി അഭിപ്രായങ്ങള്‍ അറിഞ്ഞ ശേഷമാവും സ്ഥാനാര്‍ഥി നിര്‍ണയമെന്നും Read More …

പിടികിട്ടാ പുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവുമായ സാലഹുദ്ധീന്‍ വഴിക്കടവ് പോലീസ് പിടിയില്‍

വഴിക്കടവ് : പിടികിട്ടാ പുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവും ആയ സാലഹുദ്ധീന്‍ വഴിക്കടവ് പോലീസ് പിടിയില്‍. പതിമൂന്നു കൊല്ലമായി ഒളിവില്‍ കഴിയുകയായിരുന്നു . തിരുവനന്തപുരം കരക്ക മണ്ഡപത്തിന് അടുത്ത് വ്യാജ വിലാസത്തില്‍ ഒളിവില്‍ കഴിയവെ ആണ് പോലീസ് പിടിയില്‍ അയത്. ഇന്‍ഷുറന്‍സ് കമ്ബനികളില്‍ നിന്നും ടോട്ടല്‍ ലോസ് ആയ കാറുകള്‍ എടുത്ത് അതേ നമ്ബറിലേക്ക് മോഷ്ടിച്ച കാറുകളുടെ Read More …

മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇത്തരത്തില്‍ വരുന്ന ഊഹാപോഹങ്ങള്‍ ശരിയല്ലെന്നും കെ പി എ മജീദ്

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ലെന്നും ഇത്തരത്തില്‍ വരുന്ന ഊഹാപോഹങ്ങള്‍ ശരിയല്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍ എന്ന പേരില്‍ ചില വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഫെയ്‌സ് ബുക്കില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പാര്‍ലമെന്ററി ബോര്‍ഡുമായി കൂടിയാലോചിച്ച് നിയമസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ Read More …