രണ്ടര മാസത്തെ ആഫ്രിക്കന്‍ ഡയറിയുമായി പി.വി അന്‍വര്‍
നാളെ നാട്ടിലേക്ക് മടങ്ങാനിരിക്കേ പശ്ചിമാഫ്രിക്കയില്‍ നിന്നുള്ള അവസാന വീഡിയോ പങ്കുവെച്ച് പിവി അന്‍വര്‍ എംഎല്‍എ. സിയോറ ലിയോണില്‍ നിന്നും നാളെ തിരിച്ചതുമെന്ന് പി.വി അന്‍വര്‍. ഇരുപത്തി അയ്യായിരം കോടി രൂപയുടെ സ്വര്‍ണ- രത്ന ഖനന പദ്ധതിയുമായാണ് അന്‍വര്‍ തിരിച്ചെത്തുന്നത്. ഇതിലൂടെ ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പശ്ചിമാഫ്രിക്കന്‍ Read More …
