വടക്കന്‍ കശ്മീരിലെ സോപോറില്‍ ഏറ്റുമുട്ടല്‍

സോപോര്‍: വടക്കന്‍ കശ്മീരില സോപോറില്‍ സുരക്ഷാസേനയും സായുധരും തമ്മില്‍ ഏറ്റുമുട്ടി. വ്യാഴാഴ്ച പുലര്‍ച്ചയാണ് ഏറ്റുട്ടല്‍ തുടങ്ങിയത്. സായുധരായ ചിലരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേന പ്രദേശം വളഞ്ഞത്. സിആര്‍പിഎഫും കശ്മീര്‍ പോലിസും ആക്രമണത്തില്‍ പങ്കെടുത്തു. വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്. പ്രദേശത്തുനിന്ന് രണ്ട് എകെ 47 കണ്ടെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച, പുല്‍വാമയിലെ ബണ്ട്‌സൂ പ്രദേശത്ത് സായധരും സുരക്ഷാ സേനയും Read More …

പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വര്‍ദ്ധനവ്; കേന്ദ്രത്തിനെ രൂക്ഷമായി വിമര്‍ശിച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി

​ഡ​ല്‍​ഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുമ്ബോഴും ഒരു മാറ്റവുമില്ലാതെ ഇന്ധനവില വര്‍ദ്ധിക്കുന്നതില്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി. മോ​ദി സ​ര്‍​ക്കാ​ര്‍ കൊ​റോ​ണ​യും പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​യു​മാ​ണ് അ​ണ്‍​ലോ​ക്ക് ചെ​യ്ത​തെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു. അതേസമയം രാ​ജ്യ​ത്ത് 4,56,183 കോ​വി​ഡ് രോ​ഗി​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ 1,83,022 പേ​ര്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ Read More …

മുസ്്‌ലിംലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിജയരാഘവന്‍

മലപ്പുറം: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രാഷ്ട്രീയ ധാരണയുണ്ടാക്കാനുള്ള മുസ്്‌ലിം ലീഗ് നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ രംഗത്തെത്തി. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും യുഡിഎഫ് മുന്നണിയുടെ ഭാഗമാക്കി ന്യൂനപക്ഷ ധ്രുവീകരണത്തിനാണ് ലീഗിന്റെ നീക്കമെന്ന് വിജയരാഘവന്‍ മലപ്പുറത്ത് പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പ് മാത്രമല്ല, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കം. മതമൗലികവാദ ശക്തികളെ Read More …

മുല്ലപ്പള്ളി പരസ്യമായി മാപ്പു പറയണം; ഈ സംസ്‌കാരത്തെയാണോ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത്: ബൃന്ദ കാരാട്ട്

ന്യൂഡല്ഹി> കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ശൈലജ ടീച്ചര്ക്കെതിരെ നടത്തിയിരിക്കുന്നത് തികച്ചും അപമാനകരമായ പ്രസ്താവനയാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇതിന്മേല് അദ്ദേഹം പരസ്യമായി മാപ്പു പറയണം. മുല്ലപ്പള്ളി രാമചന്ദ്രനെ കേരളത്തിലെ കോണ്ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്തത് കോണ്ഗ്രസ് ഹൈക്കമാന്റ് ആണ്. ഇത്തരം ഒരു സംസ്കാരത്തെയാണോ കോണ്ഗ്രസ് നേതൃത്വം പിന്തുണക്കുന്നതെന്ന് അവര് തന്നെ Read More …

കൊവിഡ് പരിശോധനയ്ക്ക് ഏകീകൃത നിരക്ക് വേണമെന്ന് സുപ്രീംകോടതി

ഡല്‍ഹി : കൊവിഡ് പരിശോധനയ്ക്ക് ഏകീകൃത നിരക്ക് വേണമെന്ന് സുപ്രീംകോടതി. കൂടിയ നിരക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കണമെന്നും കോടതി ഉത്തരവിട്ടു. ഓരോ സംസ്ഥാനങ്ങളും ഏകീകൃത ഫീസ് ഘടന നിശ്ചയിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. അതേസമയം അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന കൊവിഡ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കാനാകുമോ എന്ന ഹൈക്കോടതി ചോദ്യത്തിന് മറുപടിയായാണ് Read More …

എ.ടി.എമ്മുകളില്‍നിന്ന്​ 5000 രൂപയില്‍ അധികം പിന്‍വലിച്ചാല്‍ ഫീസ്​ ഈടാക്കാന്‍ ആര്‍ബിഐ നിര്‍ദേശം

മുംബൈ: എ.ടി.എമ്മുകളില്‍നിന്ന്​ 5000 രൂപയില്‍ അധികം പിന്‍വലിച്ചാല്‍ ഫീസ്​ ഈടാക്കാമെന്ന്​ റിസര്‍വ്​ ബാങ്ക് ഓഫ്​ ഇന്ത്യ സമിതി നിര്‍ദേശം നല്‍കി. വിവരാവകാശ നിയ​മപ്രകാരം ചോദ്യത്തിന്​ മറുപടിയായാണ്​ ആര്‍ബിഐ ഇക്കാര്യം അറിയിച്ചത്. എ.ടി.എമ്മുകളില്‍നിന്ന്​ വന്‍ തുക പിന്‍വലിക്കുന്നതിനെ തടയാനാണ് 5000 രൂപക്ക്​ മുകളില്‍ പിന്‍വലിച്ചാല്‍ ഫീസ്​ ഈടാക്കാനുള്ള തീരുമാനം. ഓരോ തവണ 5000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുമ്ബോഴും ഫീസ്​ Read More …

ഡല്‍ഹിയില്‍ കൊവിഡ് ചികിത്സക്കുള്ള തുക മൂന്നിലൊന്നായി കുറച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ചികിത്സക്കുള്ള തുക മൂന്നിലൊന്നായി കുറച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി. കേന്ദ്രം നിയോഗിച്ച വി.കെ.പോള്‍ സമിതിയുടെ ശുപാര്‍ശ കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. കൊവിഡ് ആശുപത്രികളിലെ വാര്‍ഡുകള്‍ക്ക് 8000 മുതല്‍ പതിനായിരം രൂപവരെയായി തുക പരിമിതപ്പെടുത്തി. വെന്റിലേറ്റര്‍ ഇല്ലാതെയുള്ള ഐ.സി.യുവിന് പതിമൂവായിരം മുതല്‍ 15000 രൂപയും വെന്റിലേറ്റര്‍ ഐ.സി.യുവിന് 15000 മുതല്‍ 18000 Read More …

കോ​വി​ഡ് പാ​ഠം പ​ഠി​പ്പി​ച്ചു, പ്ര​തി​സ​ന്ധി​യെ ഇ​ന്ത്യ അ​വ​സ​ര​മാ​യി മാ​റ്റും: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ ഇ​ന്ത്യ അ​വ​സ​ര​മാ​യി മാ​റ്റു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ക​ല്‍​ക്ക​രി ഖ​നി​ക​ളു​ടെ ലേ​ല​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡ​ല്‍​ഹി​യി​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ്ര​ന്‍​സ് വ​ഴി​യാ​ണു പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. സ്വ​യം പ​ര്യാ​പ്ത ഇ​ന്ത്യ​യെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള നി​ര്‍​ണാ​യ​ക ന​ട​പ​ടി​യാ​ണു ക​ല്‍​ക്ക​രി​യെ സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. സ്വ​യം​പ​ര്യാ​പ്ത കൈ​വ​രി​ക്കേ​ണ്ട​തി​ന്‍റെ വ​ലി​യ പാ​ഠ​മാ​ണ് കോ​വി​ഡ് Read More …