മോദിയുടെ പ്രതിച്ഛായ കെട്ടിച്ചമച്ചത്: രാഹുല്‍ഗാന്ധി

ന്യുദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ കെട്ടിച്ചമച്ചതാണെന്നും അതാണ് ഇപ്പോള്‍ ഇന്ത്യയുടെ ദൗര്‍ബല്യമായി മാറുന്നതെന്നും രാഹുല്‍ഗാന്ധി. അധികാരത്തിലെത്താന്‍ വേണ്ടി സ്വയം ശക്തനാണെന്ന് പ്രതിച്ഛായ ഉണ്ടാക്കുകയും അത് സ്വന്തം ശക്തിയായി കാണുകയും ചെയ്യുകയാണ് നരേന്ദ്രമോദി ചെയ്യുന്നതെന്നും അദ്ദേഹം ട്വിറ്റര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.ചൈന തന്ത്രപരമായി ഇന്ത്യന്‍ ഭൂപ്രദേശം കയ്യേറിയിരിക്കുകയാണെന്നും വെറും അതിര്‍ത്തിതര്‍ക്കമായി അതിനെ കാണാനാവില്ലെന്നും രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു.കാഷ്മീര്‍ വിഷയത്തില്‍ Read More …

ദില്ലി കലാപം ബി.ജെ.പി നേതാക്കളുടെ കൊലവിളിയുടെ ഫലമെന്ന് തെളിഞ്ഞു-കുഞ്ഞാലികുട്ടി എം.പി.

ന്യുദില്ലി: നിരവധി പേര്‍ക്ക് ജീവനും സമ്പത്തും നഷ്ടമായ ദില്ലി കലാപം തിരഞ്ഞടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാക്കള്‍ നടത്തിയ കൊലവിളിയുടെ തുടര്‍ച്ചയായുണ്ടായതാണെന്ന ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ട് ഗൗരവകരമാണന്ന് പി.കെ കുഞ്ഞാലികുട്ടി എം.പി. മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്റെ നേതൃതത്തിലുള്ള ഒമ്പതംഗ വസ്തുതാന്യേഷണ കമ്മറ്റിയുടെ കണ്ടത്തല്‍ കലാപത്തില്‍ ബിജെപിയുടെ പങ്ക് കൃത്യമായി പുറത്തു കൊണ്ടു വന്നിട്ടുണ്ട്. കലാപം സൃഷ്ടിക്കുന്നതില്‍ Read More …

ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാന്‍ ഡാം നിര്‍മാണം തുടങ്ങി

ഇസ്്‌ലാമാബാദ്- ഇന്ത്യയുടെ എതിര്‍പ്പുകളെ വകവെക്കാതെ പാക്കിസ്ഥാന്‍ ചൈനയുടെ സഹായത്തോടെ ഡാം നിര്‍മാണം ആരംഭിച്ചു. പാക്ക് അധീന കശ്്മീരിലെ ഡയാമര്‍ പാഷാ ഡാമിന്റെ നിര്‍മാണമാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഉദ്ഘാടനം ചെയ്തത്. പാക്കിസ്ഥാന്‍ അനധികൃതമായി കയ്യേറിയ ഇന്ത്യന്‍ ഭൂപ്രദേശത്ത് ഡാം നിര്‍മിക്കുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ത്തിരുന്നു.പാക്കിസ്ഥാനില്‍ നിര്‍മിക്കപ്പെടുന്ന മൂന്നാമത്തെ വലിയ ഡാമാണിതെന്ന് പാക്ക് അധീനകശ്്മീരിലെ ചില്ലാസില്‍ Read More …

മനുഷ്യമനസ്സ് വായിച്ച പ്രതിഭ

നിലമ്പൂര്‍- മനുഷ്യ മനസ്സിലെ ചിന്താപ്രയാണങ്ങളെ വായിച്ചെടുത്ത പ്രമുഖ ഹിപ്‌നോട്ടിസ്റ്റ് ജോണ്‍സണ്‍ ഐരൂരിന് വിട. കുറ്റവാളികളുടെ മനസ്സ് വായിച്ച് സത്യം പുറത്തെടുക്കുന്നതിന് അന്വേഷണ ഏജന്‍സികള്‍ വരെ സഹായം തേടിയ ഹിപ്‌നോട്ടിസത്തിലെ അതുല്യ പ്രതിഭയാണ് നിലമ്പൂരില്‍ വിടവാങ്ങിയത്. ആദ്യകാല യുക്തിവാദ പ്രവര്‍ത്തകനുമായിരുന്ന ജോണ്‍സണ്‍ ഐരൂര്‍(73) കേരളത്തിനകത്തും പുറത്തും പ്രമുഖരുമായി അടുത്ത ബന്ധം കൂത്തുസൂക്ഷിച്ചയാളുമായിരുന്നു. നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച Read More …

പഞ്ചാബില്‍ മന്ത്രിമാരെല്ലാം കോവിഡ് പരിശോധനക്ക്

അമൃതസര്‍: പഞ്ചാബ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് കോവിഡ് ബാധിച്ചതോടെ എല്ലാ മന്ത്രിമാരോടും കോവിഡ് പരിശോധനക്ക് വിധേയരാകാന്‍ നിര്‍ദേശം.മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. എല്ലാ മന്ത്രിമാരുടെയും കോവിഡ് പരിശോധന നടത്തുമെന്നും ഫലം വൈകാതെ ലഭയമാക്കുമെന്നും ആരോഗ്യമന്ത്രി ബല്‍ബീര്‍ സിംഗ് സിദ്ദു അറിയിച്ചു.പഞ്ചാബ് ഗ്രാമവികസന മന്ത്രി തൃപ്തി രജീന്ദര്‍ സിംഗ് ബജ്‌വക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിമാരില്‍ Read More …

ടെലിവിഷന്‍ അവതാരക മീര അനില്‍ വിവാഹിതയായി

തിരുവനന്തപുരം: കോമഡി സ്റ്റാര്‍സ് ഉള്‍പ്പടെ നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെ തിളങ്ങിയ പ്രമുഖ അവതാരക മീര അനില്‍ വിവാഹിതയായി. തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ വച്ച് വരന്‍ വിഷ്ണു മീരക്ക് താലി ചാര്‍ത്തി. തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ വിഷ്ണു ബിസിനസുകാരനാണ്.കഴിഞ്ഞ ജനുവരിയിലാണ് വിവാഹ നിശ്ചയം നടന്നത്. ജുണ്‍ അഞ്ചിന് വിവാഹം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. കോവിഡിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ Read More …

ബി.ജെ.പി യോഗത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് കോവിഡ് ബാധ

പറ്റ്‌ന: ബീഹാറിലെ പറ്റ്‌നയില്‍ ബി.ജെ.പി യോഗത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവേഷ്‌കുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഹോം ക്വാറന്റൈനിലാണ്. രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റുമാര്‍ക്കും രോഗബാധയുണ്ട്.കഴിഞ്ഞ ദിവസം പറ്റ്‌നയില്‍ Read More …

രാജസ്ഥാന്‍ കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്

ജയ്്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെതിരെ നേതൃത്വം അച്ചടക്ക നടപടിയെടുത്തതോടെ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുമോ എന്ന സംശയങ്ങളുയര്‍ന്നു. സച്ചിന്‍ പൈലറ്റ് തന്റെ കൂട്ടാളികള്‍ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോകുമോ അതോ പുതിയ പാര്‍ട്ടി രൂപീകരിക്കുമോ എന്നാണ് ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ Read More …