അയോധ്യ നേപ്പാളിലെന്ന വാദം തള്ളി ബി.ജെ.പി

ന്യുദല്‍ഹി: യഥാര്‍ഥ അയോധ്യ നേപ്പാളിലാണെന്ന നോപ്പാള്‍ പ്രധാനമന്ത്രി ഖഡ്ഗ പ്രസാദ് ഷര്‍മ ഓലിയുടെ വാദം ശക്തിയുക്തം തള്ളി ബി.ജെ.പി. നേതൃത്വം. ശ്രീരാമന്‍ ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും അതില്‍ തൊട്ട് കളിക്കാന്‍ നേപ്പാള്‍ പ്രധാനമന്ത്രിയായാലും സമ്മതിക്കില്ലെന്ന് ബി.ജെ.പി.വക്താവ് ബിസായ് ശങ്കര്‍ ശാസ്ത്രി പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തെ തൊട്ടുകളിച്ചാല്‍ ഇന്ത്യയില്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയെ ജനങ്ങള്‍ തള്ളിയതു പോലെ നേപ്പാളിലും Read More …

മുതുകാട് ചോദിക്കുന്നു; കേരളം ഭ്രാന്തലയമോ?

തിരുവനന്തപുരം: കോവിഡ് മഹാമാരി അതിവേഗം പടര്‍ന്നു പിടിക്കുമ്പോഴും മലയാളികളുടെ ജാഗ്രതകുറവ് കണ്ട് നിരാശനായി പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് കടമെടുക്കുകയാണ്, സ്വാമിവിവേകാനന്ദന്റെ വാക്കുകള്‍-കേരളം ഭ്രാന്താലയമോ?കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒട്ടേറെ ജനോപകാരപ്രദമായ വീഡിയോകള്‍ മലയാളികള്‍ക്ക് നല്‍കിയ മുതുകാടിന്റെ ഏറ്റവും പുതിയ വീഡിയോയില്‍ മലയാളിയുടെ ജാഗ്രതകുറവിനെ കുറിച്ചുള്ള നിരാശകളുണ്ട്. രോഷവുമുണ്ട്.എല്ലാ പിടിവിട്ട് പോയി കൊണ്ടിരിക്കുമ്പോള്‍ ആരും ആരുപറഞ്ഞാലും കേള്‍ക്കാത്ത Read More …

രാജസ്ഥാനില്‍ ബി.ജെ.പി കുതിരക്കച്ചവടത്തിന്

ന്യുദല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിസഭയെ അട്ടിമറിക്കാന്‍ ബി.ജെ.പി നീക്കം ശക്തമാക്കി. സര്‍ക്കാരിന് പിന്തുണ നല്‍കിയിട്ടുള്ള എം.എല്‍.എ മാരില്‍ ചിലരെ കുതിക്കച്ചവടത്തിലൂടെ കൂറുമാറ്റുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ബി.ജെ.പി. രാജസ്ഥാന്‍ സംസ്ഥാന നേതൃത്വത്തിന് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയുണ്ട്.കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ 25 കോടി രൂപവരെ ബി.ജെ.പി.വാഗ്്ദാനം ചെയ്തതായി രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗഹ്്‌ലോട്ട് Read More …

മോദിയുടെ പരാജയങ്ങള്‍ ഹാര്‍വാര്‍ഡ്​ ബിസിനസ്​ സ്​കൂളിന്​ പഠനവിഷയമാക്കാം -രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാമതെത്തിയതിന്​ പിന്നാലെ രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച്‌​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. കോവിഡ്​ 19, നോട്ട്​നിരോധനം, ജി.എസ്​.ടി നടപ്പാക്കല്‍ എന്നിവയിലെ പരാജയം അമേരിക്കയിലെ ഹാര്‍വാര്‍ഡ്​ ബിസിനസ്​ സ്​കൂളില്‍ ഭാവിയില്‍ പഠന വിഷയമാക്കാമെന്നായിരുന്നു രാഹുലി​​െന്‍റ വിമര്‍ശനം. രാജ്യം കോവിഡിനെ എങ്ങനെയാണ്​ പ്രതിരോധിക്കാന്‍ പോകുന്നതെന്ന്​​​ സംബന്ധിച്ച പ്രധാനമന്ത്രി Read More …

‘മൂന്നിടത്ത് ചൈന നമ്മുടെ ഭൂമി കൈയേറി’; പ്രധാനമന്ത്രി സത്യം പറയണമെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച്‌ രാഹുല്‍ഗാന്ധി വീണ്ടും. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും എടുത്തിട്ടില്ലെന്ന നരേന്ദ്രമോദിയുടെ പ്രസ്‌താവനക്കെതിരെയാണ് രാഹുലിന്റെ വിമര്‍ശനം. ‘ഇന്ത്യയുടെ ഒരിഞ്ച് സ്ഥലം പോലും എടുത്തില്ലെന്നും ആരും ഇന്ത്യയ്ക്കുള്ളില്‍ വന്നിട്ടില്ലെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. പക്ഷെ ഉപഗ്രഹ ചിത്രങ്ങള്‍ വഴി ലഭിക്കുന്ന വിവരമനുസരിച്ചും ലഡാക്കിലെ ആളുകളും സൈന്യത്തില്‍ നിന്ന് വിരമിച്ച ജനറല്‍മാരും Read More …

ഉത്തര്‍പ്രദേശ്, വിദേശരാജ്യങ്ങള്‍ക്ക് പോലും ഉത്തമ മാതൃക :പ്രധാനമന്ത്രി

ദില്ലി: കൊറോണ വൈറസ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ യു പി യെ പ്ര​ശം​സി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളു​മാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശി​നെ താ​ര​ത​മ്യം ചെ​യ്താ​ണ് മോ​ദി യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​രി​നെ പ്ര​ശം​സി​ച്ച​ത്. ഇം​ഗ്ല​ണ്ട്, ഇ​റ്റ​ലി, ഫ്രാ​ന്‍​സ്, സ്പെ​യി​ന്‍ എ​ന്നീ നാ​ല് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലു​മാ​യി 1,30,000 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​പ്പോ​ള്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ 600 പേ​രാ​ണ് മ​രി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം Read More …

ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ കൊ​ച്ചു മ​ക​ളാ​ണ് താ​ന്‍; യു​പി സ​ര്‍​ക്കാ​രി​നെ​തി​രെ പ്രി​യ​ങ്ക ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​നെ​തി​രെ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. പൊ​തു​പ്ര​വ​ര്‍​ത്ത​ക എ​ന്ന നി​ല​യി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ജ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ് ത​ന്‍റെ ക​ര്‍​ത്ത​വ്യ​മെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു. സ​ത്യം ജ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ തു​റ​ന്നു​കാ​ട്ടു​ക​യാ​ണ് ത​ന്‍റെ ലക്ഷ്യം​. ത​നി​ക്കു​നേ​രെ ഭീ​ഷ​ണി മു​ഴ​ക്കി യു​പി സ​ര്‍​ക്കാ​ര്‍ സ​മ​യം പാ​ഴാ​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. യു​പിയി​ല്‍ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ ര​ണ്ട് കു​ട്ടി​ക​ള്‍ ഗ​ര്‍​ഭ​ണി​യാ​യ സം​ഭ​വ​ത്തി​ല്‍ Read More …

സി.ആര്‍.പി.എഫ് സംഘത്തിന് നേരെ ഭീകരാക്രമണം; ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാശ്‌മീരില്‍ ഭീകരരുടെ വെടിയേറ്റ് ജവാന്‍ വീരമൃത്യു വരിച്ചു. അനന്തനാഗില്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. തെക്കന്‍ കാശ്‌മീരിലെ ബിജ്ഹാരയിലെ ദേശീയപാതയില്‍ സുരക്ഷാ ജോലിയിലുണ്ടായിരുന്ന സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ പ്രദേശവാസിയായ ഒമ്ബത് വയസുള്ള ബാലനും കൊല്ലപ്പെട്ടു. മറ്റൊരു സി.ആര്‍.പി.എഫ് ജവാന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി Read More …