മ​ദ്യം വാ​ങ്ങാ​ന്‍ ഉ​ന്തും​ത​ള്ളും; ത​മി​ഴ്നാ​ട്ടി​ല്‍ മ​ദ്യ​ശാ​ല​ക​ള്‍ അ​ട​യ്ക്ക​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെ​ന്നൈ: ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ളു​ടെ ഭാ​ഗ​മാ​യി മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ന്ന ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി. ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ മ​ദ്യ​ശാ​ല​ക​ള്‍ അ​ട​യ്ക്കാ​ന്‍ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. എ​ന്നാ​ല്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി​യും ഹോം​ഡെ​ലി​വ​റി മു​ഖേ​ന​യും മ​ദ്യം വി​ല്‍​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ജ​സ്റ്റീ​സു​മാ​രാ​യ വി​നീ​ത് കോ​ത്താ​രി, പു​ഷ്പ സ​ത്യ​നാ​രാ​യ​ണ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. ന​ട​ന്‍ ക​മ​ല്‍ ഹാ​സ​ന്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ ഹ​ര്‍​ജി Read More …

കോവിഡിനിടയില്‍ ക്ഷേത്രങ്ങളടക്കം അണുനശീകരണം നടത്തി മുസ്ലിം യുവതി : വൈറല്‍

ന്യൂഡല്‍ഹി • കോവിഡ് -19 പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ഇമ്രാന സൈഫി എന്ന യുവതി സാമുദായിക ഐക്യം പുനര്‍നിര്‍വചിക്കുകയാണ്. നോര്‍ത്ത് ഡല്‍ഹിയിലെ നെഹ്‌റു വിഹാറിലെ ക്ഷേത്രങ്ങള്‍, പള്ളികള്‍, ഗുരുദ്വാരകള്‍ തുടങ്ങി നിരവധി ആരാധനാലയങ്ങള്‍ ശുചീകരിച്ചുകൊണ്ട് ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരിക്കുകയാണ് 32 കാരിയായ ഈ ബുര്‍ഖ ധരിച്ച യുവതി. മൂന്ന് കുട്ടികളുടെ അമ്മയായ സൈഫി വിശുദ്ധ റമദാന്‍ മാസത്തിലെ നൊയമ്ബ് അനുഷ്ഠിച്ചുവരികയാണ്. Read More …

ട്രെയിന്‍ ദുരന്തത്തില്‍ അനുശോചിച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഔറംഗാബാദിലെ റെയില്‍വെ ട്രാക്കില്‍ ഉറങ്ങിക്കിടന്ന 15 അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ട്രെയിനിടിച്ച്‌ മരിച്ച സംഭവത്തില്‍ നടുക്കവും ദു:ഖവും രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി എം.പി. “തൊഴിലാളികളായ എന്‍റെ സഹോദങ്ങളുടെ മരണം നടുക്കമുണ്ടാക്കി. രാഷ്ട്രം കെട്ടിപ്പടുക്കുന്നവരെന്ന് വിശേഷിപ്പിക്കുമ്ബോഴും ദിവസക്കൂലിക്കാരും അന്തര്‍ സംസഥാന തൊഴിലാളികളും രാജ്യത്ത് എങ്ങനെയാണ് പരിഗണിക്കപ്പെടുന്നത് എന്നോര്‍ക്കുമ്ബോള്‍ ലജ്ജ തോന്നുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു” Read More …

സാമൂഹിക അകലം ഉറപ്പാക്കാന്‍ മദ്യത്തിന്റെ ഹോം ഡെലിവറി പരിഗണിക്കണം ; സംസ്ഥാനങ്ങളോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: സാമൂഹിക അകലം നിലനിര്‍ത്തുന്നതിന് സംസ്ഥാനങ്ങള്‍ മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഇക്കാര്യത്തില്‍ ഒരു ഉത്തരവും പുറപ്പെടുവിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ തുറന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ നേരിട്ട് Read More …

രാജസ്​ഥാനില്‍ കുടുങ്ങിയ മലയാളികളുടെ സംഘം കേരളത്തിലേക്ക്​ യാത്ര തിരിച്ചു

ജയ്​പൂര്‍: ലോക്​ഡൗണിനെ തുടര്‍ന്ന്​ രാജസ്​ഥാനില്‍ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം നാട്ടിലേക്ക്​ തിരിച്ചു. 25 ​േപരടങ്ങുന്ന സംഘം ബസിലാണ്​ നാട്ടിലേക്ക്​ തിരിച്ചത്​. ശനിയാഴ​ച ഇവര്‍ കേരളത്തിലെത്തും. ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ രാജസ്​ഥാന്‍ ഘടകമാണ്​ ഇവര്‍ക്കു​േവണ്ട സഹായങ്ങളുമായി എത്തിയത്​. വിദ്യാര്‍ഥികള്‍, ജോലി നഷ്​ടപ്പെട്ടവര്‍, വിവിധ ആവശ്യങ്ങള്‍ക്കെത്തി അവിടെ കുടുങ്ങിയവര്‍ തുടങ്ങിയവരാണ്​ കേരളത്തിലേക്ക്​ മടങ്ങിയത്​.

കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് നടന്ന് പോയി മദ്യം വാങ്ങി മലയാളികള്‍.!! അതിര്‍ത്തിയിലെ മദ്യഷോപ്പില്‍ ആദ്യ ദിനം വിട്ടത് 80 ലക്ഷത്തിന്റെ മദ്യം

പാറശാല: ലോക്ക് ഡൗണിനെ തുടര്‍ന്ന് അടഞ്ഞു കിടന്ന തമിഴ്‌നാട്ടിലെ മദ്യഷോപ്പുകള്‍ ഇന്ന് മുതല്‍തുറന്നു. രാവിലെ 10 മാണി മുതല്‍ 5 മണിവരെയാണ് മദ്യശാലകളുടെ പ്രവര്‍ത്തനസമയം. തുറന്നത് മുതല്‍ വന്‍ തിരക്കാണ് എല്ലായിടങ്ങളിലും അനുഭവപ്പെട്ടത്. കേരളത്തില്‍ നിന്നടക്കം നിരവധി പേരാണ് മദ്യം വാങ്ങാനായി തമിഴ്‌നാട്ടിലെ മദ്യഷോപ്പുകളില്‍ പോകുന്നത്. കേരള അതിര്‍ത്തിയില്‍ വാഹനം നിര്‍ത്തി നടന്നു പോയാണ് പലരും Read More …

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടില്‍ എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍: റെയില്‍വേ മന്ത്രാലയം അനുമതി നല്‍കി

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തും. ഡല്‍ഹിയില്‍ നിന്നായിരിക്കും ആദ്യ സര്‍വീസ്. പ്രത്യേക ട്രെയിനിന് റെയില്‍വേ മന്ത്രാലയം അനുമതി നല്‍കി. നിലവില്‍ ഈ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടെ അനുമതി ലഭിച്ചാല്‍ ഈ സര്‍വീസ് ഉടന്‍ ആരംഭിക്കും. ഡല്‍ഹിയില്‍ നിന്നായിരിക്കും സര്‍വീസ്. Read More …

വിശാഖപട്ടണത്ത്​ വിഷവാതകദുരന്തം; എട്ടു

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത്​ വ്യവസായശാലയില്‍നിന്ന്​ ചോര്‍ന്ന വിഷവാതകം ശ്വസിച്ച്‌​ ഏഴുപേര്‍ മരിച്ചു. വിശാഖപട്ടണം ജില്ലയിലെ ആര്‍.ആര്‍ വെങ്കട്ടപുരത്തുള്ള എല്‍.ജി പോളിമര്‍ ഇന്‍ഡസ്​ട്രീസില്‍ നിന്നാണ്​ രാസവാതകം ചോര്‍ന്നത്​. വ്യാവസായിക മേഖലയിലാണ്​ ദുരന്തമുണ്ടായത്​. മരിച്ചവരില്‍ ഒരാള്‍ എട്ട്​ വയസ്സുകാരിയാണ്​. മരണസംഖ്യ ഉയരുമെന്നാണ്​ സൂചന. വ്യാഴാഴ്​ച പുലര്‍ച്ച മൂന്നോടെയാണ്​​ ചോര്‍ച്ച ഉണ്ടായത്​. അധികൃതര്‍ സമീപത്തെ 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങി. Read More …