പട്ടികളെപ്പോലെ വെടിവെച്ചു കൊല്ലാന്‍ ബംഗാള്‍ ഉത്തര്‍പ്രദേശല്ല

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച്‌ പൊതുമുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവച്ച്‌ കൊല്ലുമെന്ന്‍ പറഞ്ഞ സംസ്ഥാന ബിജെപി അധ്യക്ഷന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത്. ബംഗാള്‍ ഉത്തര്‍പ്രദേശല്ലയെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്. ബിജെപി അധ്യക്ഷന്‍റെ വാക്കുകള്‍ അപമാനകരമാണെന്നും എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. മാത്രമല്ല നിങ്ങള്‍ വെടിവെപ്പിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞ Read More …

പൗരത്വ നിയമ ഭേദഗതി: അതിവേഗ നടപടികളുമായി യുപി സര്‍ക്കാര്‍

ലഖ്നോ: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി മാറാനൊരുങ്ങി ഉത്തര്‍പ്രദേശ്. നിയമം നടപ്പിലാക്കാനായി കണക്കെടുപ്പ് നടത്തി അഭയാര്‍ത്ഥികളെ തിരിച്ചറിയാനുള്ള നടപടികള്‍ക്ക് തുടക്കമായതായി ഉത്തര്‍പ്രദേശ് മന്ത്രി ശ്രീകാന്ത് ശര്‍മ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം എല്ലാ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. വിവരശേഖരണം തുടങ്ങണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 21 Read More …

ആഡംബരം അതിരുകടന്നു : മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം കിട്ടാൻ യുവാവ് അടച്ചത് റെക്കോർഡ് തുക.

അഹമ്മദാബാദ്: മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ആഡംബര വാഹനം തിരികെ കിട്ടാന്‍ യുവാവ് അടയ്‌ക്കേണ്ടി വന്നത് റെക്കോര്‍ഡ് പിഴ. 27.68 ലക്ഷം രൂപയാണ് ഗുജറാത്ത് സ്വദേശി രഞ്ജിത്ത് ദേശായിക്ക് അടക്കേണ്ടി വന്നത്. പോര്‍ഷെ 911 സ്‌പോര്‍ഡ്‌സ് കാര്‍ കൃത്യമായ രേഖകളില്ലാത്തതിനാല്‍ മോട്ടോര്‍ വകുപ്പ് പിടിച്ചെടുക്കുകയായിരുന്നു. രാജ്യത്ത് മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയ ഏറ്റവും ഉയര്‍ന്ന പിഴത്തുകയാണ് Read More …

നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ബജറ്റ് കമ്മി ലക്ഷ്യമിട്ടതിനെക്കാള്‍ കൂടിയേക്കും; വരുമാന പ്രതിസന്ധി നേരിട്ട് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ബജറ്റ് കമ്മി മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 3.8 ശതമാനമായി ഉയരുമെന്നും ഇത് 3.3 ശതമാനം എന്ന ലക്ഷ്യത്തെ ലംഘിക്കുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമപ്രകാരം സര്‍ക്കാരിന് ബജറ്റ് കമ്മി ലക്ഷ്യത്തില്‍ നിന്ന് അര ശതമാനം വരെ കവിയാന്‍ അനുവദിക്കാം. യുദ്ധപ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക ഉല്‍പാദനത്തിലെ തകര്‍ച്ച, അല്ലെങ്കില്‍ സമ്ബദ്‌വ്യവസ്ഥ പ്രതീക്ഷിക്കാത്ത Read More …

ഇ​ന്ധ​ന വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​നവ്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​നവ് രേഖപ്പെടുത്തി. പെ​ട്രോ​ളി​ന് 10 പൈ​സ​യും ഡീ​സ​ലി​ന് 12 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 77.55 രൂ​പ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 72.24 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. ക്രൂ​ഡ് ഓ​യി​ല്‍ വി​ല​യി​ല്‍ മാറ്റമില്ല.

പൗരത്വ നിയമം: മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ യുപിയില്‍ പൊലീസ് കസ്റ്റഡിയില്‍.

ലഖ്‌നൗ: മുന്‍ ഐഎഎസ്‌ ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശ് പോലിസാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കണ്ണന്‍ ഗോപിനാഥന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പോലിസ് പിടികൂടിയതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. പോലിസ് മാന്യമായാണ് പെരുമാറിയതെന്നും മുകളില്‍ നിന്നുള്ള ഉത്തരവ് പ്രകാരമാണ് കസ്റ്റഡിയില്‍ എടുക്കുന്നതെന്നും പോലിസ് പറഞ്ഞതായും കണ്ണന്‍ ഗോപിനാഥന്‍ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിന് Read More …

ഇറാനിയന്‍ വ്യോമപാതയിലൂടെ പറക്കല്‍ വേണ്ട; ഇന്ത്യന്‍ വിമാനക്കമ്ബനികള്‍ക്ക് നിര്‍ദേശം

ഡല്‍ഹി: ഇറാനിയന്‍ വ്യോമപാത ഒഴിവാക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്ബനികള്‍ക്ക് നിര്‍ദേശം. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്ബനികള്‍ക്കാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇറാനിയന്‍ വ്യോമപാതയിലൂടെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ മുന്‍കരുതല്‍ പാലിക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, നിലവില്‍ വ്യോമപാതയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ മുന്‍കരുതല്‍ പാലിക്കുന്നുണ്ടെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എയര്‍ഇന്ത്യയിലെ Read More …

നുഴഞ്ഞുകയറാനായി 250 പാകിസ്താന്‍ ഭീകരര്‍ അതിര്‍ത്തിയില്‍ താവളമടിച്ചതായി പുതിയ കരസേന മേധാവി

ന്യൂഡല്‍ഹി: നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി 250 പാകിസ്താന്‍ ഭീകരര്‍ താവളമടിച്ചതായി പുതിയ കരസേന മേധാവി മനോജ് മുകുന്ദ് നരവനെ. നിയന്ത്രണ രേഖയ്ക് സമീപം 20-25 ലോഞ്ച് പാഡുകള്‍ ഉള്ളതായി ശ്രദ്ധയില്‍ പെട്ടെന്നും സൈന്യം അത് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബലാകോട്ടില്‍ പാകിസ്താന്‍ വീണ്ടും ഭീകര ക്യാമ്ബുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനു മുമ്ബ് പാകിസ്താന്‍ Read More …