അയോധ്യ ക്ഷേത്ര നിര്‍മാണത്തിനായി ‘ശ്രീ രാമ ജന്മഭൂമി തീര്‍ഥാടന ട്രസ്റ്റ്’ രൂപീകരിച്ചു കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിന് ‘ശ്രീ രാമജന്മഭൂമി തീര്‍ഥാടന ട്രസ്റ്റ്’ രൂപീകരിച്ചു. ട്രസ്റ്റിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി ലോക്സഭയില്‍‌ അറിയിച്ചു. അയോധ്യ കേന്ദ്രീകരിച്ച്‌ ട്രസ്റ്റ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം സുന്നി വഖഫ് ബോര്‍ഡിനായി യുപി സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ ഭൂമി കണ്ടെത്തി. സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിക്കു Read More …

കേരളത്തില്‍ ലൗ ജിഹാദ് ഇല്ല; കേന്ദ്ര ആഭ്യന്തരമന്ത്രാലയം ലോക്‌സഭയില്‍; റിപ്പോര്‍ട്ടില്‍ വെട്ടിലായി കെസിബിസിയും ബിജെപിയും

ന്യൂഡല്‍ഹി: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് നിരന്തരം ആരോപിക്കുന്ന കെസിബിസിക്കും കേരളത്തിലെ ബിജെപിക്കും ഒടുവില്‍ സമാധാനിക്കാം. കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ലോക്‌സഭയില്‍ ബെന്നി ബെഹ്നാന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഹമന്ത്രി ജി കിഷന്‍ റെഡ്ഡി ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് Read More …

നിയമസഭയില്‍ പറഞ്ഞാല്‍ പോരാ, പ്രാവര്‍ത്തികമാക്കാനുള്ള ആര്‍ജ്ജവം കാട്ടണം; മുഖ്യമന്ത്രിയ്ക്കെതിരെ വി മുരളീധരന്‍

എസ്‍ഡിപിഐക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍ രംഗത്ത്. നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ ഏറ്റുപറച്ചില്‍ ഒരു കുറ്റസമ്മതമായി കരുതാനേ തരമുള്ളൂവെന്നും ഈ നാട്ടിലെ സകലനീതിന്യായ സംവിധാനങ്ങളേയും സര്‍വ്വോപരി ഭരണഘടനയേയും വെല്ലുവിളിച്ചുകൊണ്ട് എസ്.ഡി.പി.ഐ. ഉള്‍പ്പെടെയുള്ളവര്‍ തെരുവില്‍ അഴിഞ്ഞാടിയപ്പോള്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊലീസും അവര്‍ക്ക് വായ്ത്താരി പാടുകയാണ് ചെയ്തതെന്നുമാണ് മുരളീധരന്റെ Read More …

കേന്ദ്ര ബജറ്റ് മികച്ചതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് ഏറ്റവും മികച്ചതാണെന്ന് ജനങ്ങള്‍ അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബജറ്റ് മോശമെന്ന്‌ പ്രചരിപ്പിക്കാന്‍ പലതരം ശ്രമങ്ങള്‍ നടന്നു. എന്നാല്‍ പിന്നീട് ബജറ്റ് നല്ലതാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ആദ്യഘട്ടത്തില്‍ ബജറ്റിനെ വിമര്‍ശിച്ചവര്‍ പോലും ഇപ്പോഴുള്ള സാമ്ബത്തികാവസ്ഥയിലെ ഏറ്റവും മികച്ച Read More …

പ്രതിഷേധം വിജയം കാണുന്നു: രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി> രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം അറിയിച്ചു .പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യവ്യാപകമായി പൗരന്‍മാരുടെ രജിസ്റ്റര്‍ തയാറാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി സിഎഎ, എന്‍ആര്‍സി എന്നിവയ്ക്കെതിരേ നടക്കുന്ന ശക്തമായ പ്രതിഷേധം തണുപ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോഴത്തെ നീക്കത്തിലൂടെ Read More …

കൊറോണവൈറസ്‌ ബാധ നേരിടാന്‍ കേന്ദ്രം സഹായം നല്‍കണം: ബിനോയ്‌ വിശ്വം

ന്യൂഡല്‍ഹി> കൊറോണ വൈറസ് ബാധയെ നേരിടാന്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായ വും ചെയ്യണമെന്ന് ബിനോയ് വിശ്വം എം പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. മൂന്ന്‌ ജില്ലകബില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനം ദുരന്തബാധിതമായി പ്രഖ്യാപിക്കപ്പെട്ടിരിക്കയാണ്. സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെങ്കിലും പ്രശ്നത്തിന്റെ ഗൗരവം പരിഗണിച്ച്‌ കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കുകയും ആവശ്യമായ മറ്റു Read More …

ക്രൂഡ് ഓയില്‍ പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ചു; ആസാമിലെ നദിയില്‍ തീപിടിച്ചു!

ഗുവാഹത്തി: ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച്‌ ആസാമിലെ നദിക്ക് തീപിടിച്ചു. ആസാമിലെ ദിബ്രുഗഡ് ജില്ലയിലെ ബുര്ഡഹി ഡിഹിങ് നദിയിലാണ് കഴിഞ്ഞ രണ്ട് ദിവസമായി തീ കത്തിപ്പടരുന്നത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഇപ്പോഴും തീ കത്തി പടര്‍ന്നു കൊണ്ടിരിക്കുകയാണ്. സെന്‍ട്രല്‍ ടാങ്ക് പമ്ബില്‍ ഉണ്ടായ സാങ്കേതിക തകരാണ് തീപിടിത്തതിന് കാരണമെന്ന് ഓയില്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. Read More …

നി​ര്‍​ഭ​യ കേസ്; പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ ആ​രാ​ച്ചാ​രെ​ത്തി

ഡ​ല്‍​ഹി: നി​ര്‍​ഭ​യ കേ​സി​ല്‍ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ ആ​രാ​ച്ചാ​രെ​ത്തി. മീ​റ​റ്റ് ജ​യി​ലി​ലെ ആ​രാ​ച്ചാ​ര്‍ പ​വ​ന്‍ ജ​ല്ലാ​ദ് തി​ഹാ​ര്‍ ജ​യി​ലെ​ത്തി ചു​മ​ത​ല​യേ​റ്റു. ഭാ​ര​വും ബ​ല​വും കൃ​ത്യ​മാ​ക്കാ​ന്‍ ഡ​മ്മി ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച ന​ട​ത്തു​മെ​ന്ന് ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നി​ര്‍​ഭ​യ കേ​സി​ല്‍ നാ​ലു പ്ര​തി​ക​ളെ​യും വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​രാ​ക്കു​ന്ന​തി​നാ​യി ഫെ​ബ്രു​വ​രി ഒ​ന്നി​നു മ​ര​ണ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ന്‍ ആ​രാ​ച്ചാ​രെ Read More …