വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെ അപലപിച്ച് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി : മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചെന്ന കേസില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെ അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യുഎപിഎ ചുമത്തിയത് മൗലികാവകാശ ലംഘനമാണ്. നടപടിയോട് സിപിഐഎമ്മിന് യോജിക്കാനാവില്ല. യുഎപിഎ വഴി സംസ്ഥാനങ്ങളിലെ പ്രതിപക്ഷ കക്ഷികളെ കേന്ദ്രം ഉന്നംവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുകെയിലെ ഡെര്‍ബിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടിയോട് സിപിഐഎമ്മിന് യോജിക്കാനാവില്ല. Read More …
