കാലാവധി പിന്നിട്ട തൊഴിലന്വേഷകര്‍ രാജ്യം വിടണമെന്ന് നിര്‍ദ്ദേശം;നിയമ ലംഘകര്‍ കനത്ത പിഴ നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി യു.എ.ഇ

യു.എ.ഇ: കാലാവധി പിന്നിട്ട തൊഴിലന്വേഷക വിസയില്‍ യു.എ.ഇയില്‍ തുടര്‍ന്നാല്‍ പ്രവാസികള്‍ കനത്ത പിഴ അടക്കേണ്ടി വരുമെന്ന് ഫെഡറല്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. ആറുമാസത്തെ തൊഴിലന്വേഷക വിസ ലഭിച്ചവര്‍ അതിന്റെ കാലാവധി പിന്നിടുന്നതിന് മുമ്ബ് തൊഴില്‍വിസയിലേക്ക് മാറുകയോ, രാജ്യം വിടുകയോ വേണമെന്ന് അതോറിറ്റി നിര്‍ദേശിച്ചു. ഇത്തരം വിസകളുടെ കാലാവധി ജൂണില്‍ അവസാനിക്കും. ജോലി നഷ്ടപ്പെട്ട് തൊഴിലന്വേഷിക്കുന്നവര്‍ക്ക് സ്പോണ്‍സറില്ലാതെ ആറുമാസം Read More …

അരവിന്ദ് കെജ്രിവാളിന്റ ഭാര്യയ്ക്ക് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകള്‍; പരാതിയുമായി ബിജെപി

ന്യൂഡെല്‍ഹി: ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്രിവാളിന്റ ഭാര്യ സുനിതയ്ക്ക് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് പരാതി നല്‍കി ബിജെപി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെയും ഡെല്‍ഹിയിലെ ചാന്ദ്നിചൗക്കിലെയും വോട്ടര്‍ പട്ടികയില്‍ സുനിതയുടെ പേരുണ്ട്, ഈ രണ്ട് സ്ഥലങ്ങളിലെയും വോട്ടര്‍ കാര്‍ഡ് ഇവരുടെ കൈവശമുണ്ട് എന്നിങ്ങനെയാണ് ബി ജെ പി പരാതിയില്‍ പറയുന്നത്. ബിജെപി Read More …

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്ത്

ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്ത്. മോദി പ്രചാരണത്തിനെത്തുന്ന സ്ഥലങ്ങളുടെ സവിശേഷതകള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് കലക്ടര്‍മാര്‍ക്ക് നിതി ആയോഗ് ഉദ്യോഗസ്ഥ അയച്ച സന്ദേശം പുറത്തായി. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നിരിക്കെയാണ് മോദി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തത്. മോദി പ്രചാരണത്തിനെത്തുന്ന സ്ഥലങ്ങളുടെ ചരിത്ര, ഭൂമിശാസ്ത്ര, സാമ്ബത്തിക സവിശേഷതകള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് Read More …

ബ്രി​ട്ടീ​ഷ് പൗ​ര​ത്വം: പ​രാ​തി​യു​മാ​യി സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി, രാ​ഹു​ലി​ന് നോ​ട്ടീ​സ്

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നോ​ട്ടീ​സ്. പൗ​ര​ത്വം സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ല്‍ കൃ​ത്യ​മാ​യ വി​വ​രം അ​റി​യി​ക്കാ​നാ​ണ് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ രാ​ഹു​ല്‍ മ​റു​പ​ടി ന​ല്‍​ക​ണം. ബി​ജെ​പി എം​പി സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി. രാ​ഹു​ല്‍ ബ്രി​ട്ടീ​ഷ് പൗ​ര​നാ​ണെ​ന്ന് നി​ര​വ​ധി വ​ര്‍​ഷ​മാ​യി സ്വാ​മി ആ​രോ​പി​ക്കു​ന്നു​ണ്ട്. 2016-ല്‍ ​സ്വാ​മി​യു​ടെ Read More …

ചൗക്കിദാര്‍ പരാമര്‍ശം തെറ്റിപ്പോയി…. പക്ഷേ മാപ്പുപറയില്ല, സുപ്രീം കോടതിയില്‍ നിലപാടുമായി രാഹുല്‍!

ദില്ലി: റാഫേല്‍ കേസില്‍ നരേന്ദ്ര മോദിയെ സുപ്രീം കോടതി വരെ കള്ളനായി കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി രാഹുല്‍ ഗാന്ധി. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ മാപ്പുപറയില്ലെന്നും രാഹുല്‍ വ്യക്തമാക്കി. പരാമര്‍ശത്തെ തുടര്‍ന്ന് രാഹുലിന് സുപ്രീം കോടതി കോടതിയലക്ഷ്യ കേസിന് നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് രാഹുല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ചൗക്കിദാര്‍ കള്ളനാണെന്ന പരാമര്‍ശത്തില്‍ കോടതിയെ ചേര്‍ത്തത് Read More …

രാഹുല്‍ ഗാന്ധി പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും; നവജ്യോത് സിദ്ധു

യു.പി.എ: അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിദ്ധു.സോണിയാ ഗാന്ധിയില്‍ നിന്നും എല്ലാവരും ദേശീയത പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു . റായ്ബറേലിയില്‍ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ബി.ജെ.പിയോട് കൂറു Read More …

റഫാല്‍ കേസ് ; സമയം തേടി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : റഫാല്‍ കേസില്‍ പുതിയ സത്യവാങ്മൂലത്തിനായി കേന്ദ്രസര്‍ക്കാര്‍ സമയം തേടി. പുനഃപരിശോധന ഹര്‍ജിപരിഗണിക്കുന്നതിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യം ഉന്നയിച്ചത്.വാദം കേള്‍ക്കുന്നത് മാറ്റണമെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.

മോ​ദി​യു​ടെ റാ​ലി​ക​ളു​ടെ ചെ​ല​വു​ക​ള്‍ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​മ​ത

കോ​ല്‍​ക്ക​ത്ത: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റാ​ലി​ക​ളു​ടെ ചെ​ല​വു​ക​ള്‍ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. ബി​ജെ​പി പ​ണം വാ​ഗ്ദാ​നം ചെ​യ്തു വോ​ട്ട് വാ​ങ്ങു​ന്നു​വെ​ന്നും മ​മ​ത ആ​രോ​പി​ച്ചു. മോ​ദി​യു​ടെ വാ​രാ​ണ​സി​ലെ സ്ഥാ​നാ​ര്‍​ഥി​ത്വം റ​ദ്ദാ​ക്ക​ണ​മെ​ന്നും മ​മ​ത ആ​വ​ശ്യ​പ്പെ​ട്ടു. മോ​ദി സ​ര്‍​പ്പി​ച്ച പ​ത്രി​ക​യി​ലെ പ​ല കാ​ര്യ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന് അ​റി​യി​ല്ല. ബി​ജെ​പി റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ളു​ക​ള്‍​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ ന​ല്‍​കു​ന്നു​ണ്ടെ​ന്നും Read More …