പെ​രു​മാ​റ്റ ച​ട്ട ലം​ഘ​നം: മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കു​മെ​തി​രെ കോ​ണ്‍​ഗ്ര​സ് സു​പ്രീം​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച്‌ കോ​ണ്‍​ഗ്ര​സ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​യും എം​പി​യു​മാ​യ സു​ഷ്മി​ത ദേ​വാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ച്‌ ഗു​ജ​റാ​ത്തി​ല്‍ റാ​ലി സം​ഘ​ടി​പ്പി​ച്ചു​വെ​ന്ന് ദേ​വ് സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. Read More …

എയര്‍ ഇന്ത്യയുടെ 137 വിമാനങ്ങള്‍ ഞായറാഴ്ചയും വൈകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ശനിയാഴ്​ചയിലെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചുവെങ്കിലും വിമാനങ്ങള്‍ ഇന്നും വൈകുമെന്ന് ​ എയര്‍ ഇന്ത്യ. ഏ​കദേശം 137 വിമാനങ്ങള്‍ വൈകുമെന്നാണ്​ റിപ്പോര്‍ട്ട്​. പരമാവധി 197 മിനിട്ട്​ വരെയായിരിക്കും വിമാനങ്ങള്‍ വൈകുക​യെന്നും ​ എയര്‍ ഇന്ത്യ വക്​താവ്​ അറിയിച്ചു. ശനിയാഴ്​ച പുലര്‍ച്ചെയോടെയാണ്​ എയര്‍ ഇന്ത്യയുടെ സെര്‍വര്‍ തകാരാറിലായത്​. ചെക്ക്​ ഇന്‍ സോഫ്​റ്റവെയറിലെ തകരാര്‍ മൂലം രാവിലെ ഏട്ടര Read More …

യാത്രക്കാരെ ആകര്‍ഷിക്കാന്‍ 1368 രൂപയ്ക്ക് ഓഫറുമായി ഗോ എയര്‍

ന്യൂഡല്‍ഹി യാത്രക്കാരെ ആകര്‍ഷിക്കാന്‍ വെറും 1368 രൂപയ്ക്ക് വിമാനത്തില്‍ പറക്കാനുള്ള ഓഫറുമായി ഗോ എയര്‍. ഏപ്രില്‍ 26 മുതല്‍ വിവിധ റൂട്ടുകളിലേക്കായി കൂടുതല്‍ പുതിയ വിമാനങ്ങള്‍ പറത്തുവാനാണ് ഗോ എയറിന്റെ തീരുമാനം. പുതിയ റൂട്ടുകളിലേക്കാണ് ഗോ എയര്‍ കൂടുതല്‍ വിമാനങ്ങള്‍ ഇറക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കെന്ന ഓഫര്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് മാത്രമേ ഉള്ളൂ Read More …

ബിജെപി അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ രൂപംമാറും; സൂചന നല്‍കി അമിത് ഷാ

ദില്ലി; ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ എന്തു സംഭവിക്കും. രാജ്യത്ത് ഇനിയൊരു തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ലെന്ന് പറയുന്ന പ്രതിപക്ഷ നേതാക്കളുണ്ട്. കശ്മീരിന്റെ ഭാവി രാജ്യസുരക്ഷയില്‍ പ്രധാനമാണ്. ബിജെപി അധികാരത്തിലെത്തിയാല്‍ കശ്മീരില്‍ എന്ത്് മാറ്റമാണ് വരുത്തുക എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറയുന്നു. കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കുമെന്ന് അമിത് Read More …

നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി​യും മോ​ദി​യു​ടെ ആ​ന മ​ണ്ട​ത്ത​ര​ങ്ങ​ളെ​ന്ന് രാ​ഹു​ല്‍

റാ​യ്ബ​റേ​ലി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വും പ​രി​ഹാ​സ​ങ്ങ​ളു​മാ​യി കോ​ണ്‍‌​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി​യും മോ​ദി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ര്‍​ക്കാ​രും ചെ​യ്ത ആ​ന മ​ണ്ട​ത്ത​ര​ങ്ങ​ളാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ​യു​ടെ നി​ര​ക്ക് 45 വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​ണെ​ന്നു പ​റ​ഞ്ഞ രാ​ഹു​ല്‍, മോ​ദി സ​ര്‍​ക്കാ​ര്‍ തൊ​ഴി​ല്‍ ന​ല്‍​കി​യെ​ന്ന് ഒ​രു യു​വാ​വും പ​റ​യി​ല്ലെ​ന്നും പ​രി​ഹ​സി​ച്ചു. റാ​യ്ബ​റേ​ലി​യി​ലെ Read More …

നോട്ട് നിരോധനം കള്ളപ്പണം ഇല്ലാതാക്കി, തൊഴിലവസരങ്ങള്‍ കുറഞ്ഞിട്ടില്ല; നരേന്ദ്ര മോദി

വാരാണസി: നോട്ട് നിരോധനം രാജ്യത്ത് തൊഴിലില്ലായ്മക്ക് കാരണമായെന്ന ആരോപണം നിഷേധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനം എന്ന വലിയ തീരുമാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ന്യായങ്ങള്‍ അന്വേഷിക്കുകയാണ് ചിലരെന്ന് മോദി പറഞ്ഞു. ഒരു ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ‘നോട്ട് നിരോധനം മൂലം തൊഴിലവസരങ്ങള്‍ കുറഞ്ഞു എന്ന് ആക്ഷേപിക്കുന്നവര്‍ മതിയായ കണക്കുകള്‍ ഇല്ലാതെയാണ് Read More …

കിട്ടാക്കടങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണം : സുപ്രീംകോടതി

കിട്ടാക്കടങ്ങളുടെ വിശദാംശങ്ങളും ബാങ്കുകളുടെ വാര്‍ഷിക പരിശോധനാ റിപ്പോര്‍ട്ടും ഉള്‍പ്പെടെയുള്ളവ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താന്‍ റിസര്‍വ് ബാങ്കിന് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി. വിവരാവകാശനിയമം മറികടക്കാന്‍ ആര്‍ബിഐ പുറപ്പെടുവിച്ച ‘വെളിപ്പെടുത്തല്‍ നയം’ പിന്‍വലിക്കാന്‍ ജസ്റ്റിസ് എല്‍ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് അന്ത്യശാസനം നല്‍കി. ആര്‍ബിഐ- ജയന്തിലാല്‍ മിസ്ത്രി കേസില്‍ 2015 ഡിസംബറില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാത്ത റിസര്‍വ് ബാങ്കിന് Read More …

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം അന്വേഷിക്കാന്‍ കമ്മിഷന്റെ പ്രവര്‍ത്തനം സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജയലളിതയെ ചികിത്സിച്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയുടെ ഹര്‍ജിയിലാണ് കോടതി വിധി. ജയലളിതയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്റെ പ്രവര്‍ത്തനമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. കമ്മീഷന്റെ രൂപീകരണം നിയമവിരുദ്ധമെന്നാണ് അപ്പോളോ Read More …