മോ​ദി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം വാ​ര​ണാ​സി​ക്കാ​രു​ടെ ഭാ​ഗ്യ​മെ​ന്ന് സു​ഷ​മ സ്വ​രാ​ജ്

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വാ​ര​ണാ​സി​യി​ല്‍ നി​ന്ന് ജ​ന​വി​ധി തേ​ടു​ന്ന​ത് അ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ ഭാ​ഗ്യ​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ​സ്വ​രാ​ജ്.  മ​റ്റെ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും അ​വ​രു​ടെ എം​പി​യെ തെ​ര​ഞ്ഞെ​ടു​ക്കു​മ്ബോ​ള്‍ വാ​ര​ണാ​സി​ക്കാ​ര്‍​ക്ക് രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നു സു​ഷ​മ പ​റ​ഞ്ഞു.  മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ണ്ടും ബി​ജെ​പി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ന്നും അ​വ​ര്‍ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

ബീഹാറില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം: ബിജെപി സ്ഥാനാര്‍ത്ഥി ഗിരിരാജ് സിങിനെതിരെ എഫ്‌ഐആര്‍

ബീഹാര്‍: കനയ്യ കുമാറിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ശ്രദ്ധേയമായ മണ്ഡലമാണ് ബീഹാറിലെ ബേഗുസാരായ്. കനയ്യക്കെതിരെ മത്സരിക്കുന്ന ബേഗുസാരായ് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഗിരിരാജ് സിങിനെതിരെ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പേരില്‍ ബീഹാര്‍ പോലീസ് സ്വമേധയാ കേസെടുത്തു. പ്രചാരണ റാലിക്കിടെ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസെന്ന് ബൈഗുസരായ് Read More …

നാ​ലി​ല്‍ മൂ​ന്ന് ഭൂ​രി​പ​ക്ഷ​ത്തോ​ടെ എ​ന്‍​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് രാ​ജ്നാ​ഥ് സിം​ഗ്

ല​ക്നോ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​ലി​ല്‍ മൂ​ന്ന് ഭൂ​രി​പ​ക്ഷ​ത്തോ​ടെ ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യം (എ​ന്‍​ഡി​എ) വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. മോ​ദി ഭ​ര​ണ​കൂ​ട​ത്തി​ന് അ​നു​കൂ​ല​മാ​യ ത​രം​ഗ​മാ​ണ് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വാ​ര​ണാ​സി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​നെ​ത്തി​യ​പ്പോ​ള്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ജ്നാ​ഥ് സിം​ഗ്. ‌ ന​രേ​ന്ദ്ര​മോ​ദി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തു​മെ​ന്ന​തി​ന് യാ​തൊ​രു സം​ശ​യ​വും വേ​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും അ​പ്നാ​ദ​ള്‍ (എ​സ്) Read More …

വി​മാ​ന​ത്തി​ന് ത​ക​രാ​ര്‍; രാ​ഹു​ലി​ന്‍റെ ബി​ഹാ​ര്‍ യാ​ത്ര മു​ട​ങ്ങി

പാ​റ്റ്ന: വി​മാ​ന​ത്തി​ന്‍റെ യ​ന്ത്ര​ത്ത​ക​രാ​റി​നേ​ത്തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ബി​ഹാ​ര്‍ യാ​ത്ര മു​ട​ങ്ങി. ത​കാ​ര്‍ അ​നു​ഭ​വ​പ്പെ​ട്ട​തി​നേ​ത്തു​ട​ര്‍​ന്ന് വി​മാ​നം ഡ​ല്‍​ഹി​യി​ല്‍ തി​രി​ച്ചി​റ​ക്കി. രാ​ഹു​ല്‍ ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ബി​ഹാ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ള്‍ വൈ​കു​മെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു. ബി​ഹാ​റി​നു പു​റ​മേ ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​ര്‍, മ​ഹാ​രാ​ഷ്ട്ര​യി​ലെ സം​ഗം​നോ​ര്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും രാ​ഹു​ലി​ന് ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.  Read More …

ചികിത്സയില്‍ തുടരുന്ന ലാലു പ്രസാദിനെ കാണാന്‍ കുടുംബത്തെപ്പോലും അനുവദിക്കുന്നില്ലെന്ന് മകന്‍ തേജ്വസി യാദവ്

റാഞ്ചി: ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ജയിലില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാലു പ്രസാദ് യാദവിനെ കാണാന്‍ കുടുംബാംഗങ്ങളെപ്പോലും അനുവദിക്കുന്നില്ലെന്ന് മകന്‍ തേജ്വസി യാദവ്. വളരെ പരിതാപകരമായ അവസ്ഥയിലാണ് ലാലു പ്രസാദ് യാദവ് ഉള്ളതെന്നും തേജസ്വി പറഞ്ഞു. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ലാലു പ്രസാദ് യാദവുള്ളത്. അദ്ദേഹത്തെ യുദ്ധതടവുകാരനേക്കാളും മോശമായിട്ടാണ് അദ്ദേഹത്തെ പരിചരിക്കുന്നതെന്നും Read More …

ബിജെപിക്ക് വോട്ടുചെയ്യാന്‍ ഇറങ്ങുന്നവര്‍ ജീവനോടെ തിരിച്ചെത്തുമെന്ന് ഉറപ്പില്ല ; കേരളത്തെ വിമര്‍ശിച്ച്‌ വീണ്ടും മോദി

വാരാണസി : കേരളത്തില്‍ ബിജെപിക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജീവഭയത്തോടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് മോദി കേരളത്തിനെക്കുറിച്ച്‌ പരാമര്‍ശിച്ചത്. കേരളത്തില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്താന്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നവര്‍ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ല. ജീവന്‍ പണയം വെച്ചാണ് ഇവിടെ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നത്. Read More …

അനുകൂല തരംഗം, ഈ സര്‍ക്കാര്‍ വീണ്ടും വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു: മോദി

ലക്‌നൗ: രാജ്യത്ത് കേന്ദ്രസര്‍ക്കാരിന് അനുകൂലമായ തരംഗമുണ്ടെന്നും ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ്‌മോദി ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു വാരണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയും ക്ഷേത്ര സന്ദര്‍ശനവും കഴിഞ്ഞായിരിക്കും മോദിയുടെ പത്രിക സമര്‍പ്പണം. പ്രധാനമന്ത്രിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് Read More …

ബി​ജെ​പി ജ​യി​ച്ചാ​ല്‍ രാ​ഹു​ല്‍ മാ​ത്രം ഉ​ത്ത​ര​വാ​ദി; രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കേ​ജ​രി​വാ​ള്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി സ​ഖ്യ​സാ​ധ്യ​ത​ക​ള്‍ അ​ട​ഞ്ഞ​തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ വി​മ​ര്‍​ശ​നം തൊ​ടു​ത്ത് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ബി​ജെ​പി​യും ന​രേ​ന്ദ്ര മോ​ദി​യും അ​ധി​കാ​ര​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യാ​ല്‍ രാ​ഹു​ലാ​കും അ​തി​ന് ഉ​ത്ത​ര​വാ​ദി​യെ​ന്ന് കേ​ജ​രി​വാ​ള്‍ കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തി​ന്‍റെ ഏ​ക​ത​യെ ബി​ജെ​പി വെ​ല്ലു​വി​ളി​ക്കു​ന്നു. മോ​ദി-​അ​മി​ത് ഷാ ​കൂ​ട്ടു​കെ​ട്ടി​നെ ത​ട​യാ​ന്‍ ഞ​ങ്ങ​ള്‍ എ​ന്തും ചെ​യ്യും. ഏ​തു മ​ഹാ​സ​ഖ്യ​ത്തെ​യും എ​എ​പി പി​ന്തു​ണ​യ്ക്കും. Read More …