സുപ്രീംകോടതിയില്‍ അടിയന്തര സിറ്റിംഗ്: അടിയന്തര പ്രാധാന്യമുള്ള വിഷയം പരിഗണിക്കുന്നു

ദില്ലി: സുപ്രീംകോടതിയില്‍ അടിയന്തര സിറ്റിംഗ്. പൊതുതാത്പര്യപ്രകാരമുള്ള അടിയന്തര വിഷയം പരിഗണിക്കാനാണ് സിറ്റിംഗ് ചേരുന്നതെന്നാണ് നോട്ടീസ്. ഇത്തരത്തില്‍ സുപ്രീംകോടതിയില്‍ സിറ്റിംഗ് നടത്തുന്നത് അപൂര്‍വ നടപടിയാണ്. പൊതുതാത്പര്യപ്രകാരമുള്ള വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‍തയാണെന്ന് നോട്ടീസില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് സിറ്റിംഗ് ചേരുന്നത്. സോളിസിറ്റര്‍ ജനറലിന്റെ ആവശ്യപ്രകാരമാണ് സിറ്റിംഗ് എന്ന് നോട്ടീസില്‍ പറയുന്നു. സാധാരണ ഒരാള്‍ Read More …

അധികാരത്തിലെത്തിയാല്‍ പണം നല്‍കുമെന്ന് ബിജെപി പറഞ്ഞിട്ടില്ല; രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം നല്‍കാമെന്ന് ബിജെപി ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. 15 ലക്ഷം നല്‍കുമെന്നത് ബിജെപിയുടെ വാഗ്ദാനമായിരുന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു രാജ്നാഥ് സിങ്. 2014-ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കള്ളപ്പണ വിഷയം ബിജെപി പ്രധാനമായും ഉയര്‍ത്തി കാണിച്ചിരുന്നു. എന്നാല്‍ Read More …

ജ​മ്മു കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ ത്രാ​ല്‍ മേ​ഖ​ല​യി​ല്‍ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. ചൊ​വ്വാ​ഴ്ച രാ​വി​ലെ സൊ​ഫി​ഗ​ന്‍​ഡ് ഗ്രാ​മ​ത്തി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. രണ്ടിലധികം ഭീ​ക​ര​ര്‍ ഇ​വി​ടെ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യും ഇവരെ വളഞ്ഞതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഭൂരിപക്ഷ സമൂദായത്തെ പേടിച്ച്‌ രാഹുല്‍ ഗാന്ധി വയനാട്ടില്‍ അഭയം തേടി; അരുണ്‍ ജയ്റ്റലി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ പോയത് ഭൂരിപക്ഷ സമുദായത്തെ പേടിച്ചെന്ന് അരുണ്‍ ജയ്റ്റലി. ഭൂരിപക്ഷ സമൂദായങ്ങള്‍ കോണ്‍ഗ്രസിന് എതിരായതിനാലാണ് രാഹുല്‍ ഗാന്ധി വയയാട്ടില്‍ അഭയം തേടിയതെന്നാണ് അരുണ്‍ ജയ്റ്റലി പറയുന്നത്. ഹിന്ദു ഭീകരത ഉണ്ടെന്നു വര്‍ഷങ്ങളോളം പ്രചരിപ്പിച്ച കോണ്‍ഗ്രസിനെതിരെ ഭൂരിപക്ഷസമുദായങ്ങള്‍ എതിരായിക്കഴിഞ്ഞു. അതിനാലാണ് ഭൂരിപക്ഷം ന്യൂനപക്ഷമായ മണ്ഡലംനോക്കി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പോയതെന്നും അരുണ്‍ ജയ്റ്റ്ലി Read More …

അഫ്‌സ്പ ഭേദഗതി ചെയ്യുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം സൈനികരെ കൊലയ്ക്ക് കൊടുക്കുന്നതിന് തുല്യം: മോദി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ടിനെക്കുറിച്ചുള്ള വാഗ്ദാനം സൈനികരെ കൊലമരത്തിലേക്കയക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ടി(അഎടജഅ)ല്‍ ഭേദഗതി വരുത്തുമെന്നാണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്. ഭരണകൂടത്തിന് സൈന്യത്തെ സംരക്ഷിക്കാനുള്ള അധികാരമുണ്ടെങ്കില്‍ മാത്രമേ രാജ്യത്തിന് വേണ്ടി പൊരുതാന്‍ സൈനികര്‍ക്ക് Read More …

എന്‍ഡിഎ ഭരണ കാലഘട്ടം സുവര്‍ണ ലിപികളാല്‍ എഴുതപ്പെടുമെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എന്‍ഡിഎ ഭരണം സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെടും എന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ. മോദിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ന്നുവെന്നും, 2014 പ്രതീക്ഷയുടെ കാലമാണെങ്കില്‍ 2019 ആഗ്രഹങ്ങളുടെ കാലമാണെന്നും അമിത്ഷാ പറഞ്ഞു. മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ആറു കോടി ജനങ്ങളുടെ അഭിപ്രായം Read More …

പ്രതിപക്ഷത്തിന്റെ ആവശ്യം ഭാഗികമായി അംഗീകരിച്ചു, എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് എണ്ണണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ നടക്കുന്ന തിരഞ്ഞെടുപ്പിഷ എല്ലാ മണ്ഡലങ്ങളിലും 5 ശതമാനം വിവിപാറ്റ് രസീതുകള്‍ വീതം എണ്ണണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.വിവിപാറ്റുകള്‍ എണ്ണുന്നത് തിരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വിവിപാറ്റുകള്‍ എണ്ണാന്‍ വേണ്ടി ആവശ്യമെങ്കില്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ച്‌ കൂടേയെന്നും കോടതി ചോദിച്ചു.

ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കും; ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. “സ​ങ്ക​ല്‍​പ് പ​ത്ര’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ്ര​ക​ട​ന പ​ത്രി​ക​യാ​ണ് ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​റ​ത്തി​റ​ക്കി​യ​ത്. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ, ​കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് എ​ന്നി​വ​ര്‍ പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. Read More …