‘നിങ്ങള്‍ക്ക് ഓടാന്‍ കഴിയും, പക്ഷേ ഒളിക്കാനാകില്ല’; റഫാലില്‍ നരേന്ദ്രമോദിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു മോദിക്കെതിരായ രാഹുലിന്റെ രൂക്ഷ വിമര്‍ശനം. കേന്ദ്ര സര്‍ക്കാറിന്റെ ഭരണ പരാജയവും തൊഴിലില്ലായ്മയും സാമ്ബത്തിക അരാജകത്വവും ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് കഴിഞ്ഞ ആഴ്ചകളില്‍ കോണ്‍ഗ്രസ് പ്രചാരണ വിഷയമാക്കിയത്. റഫാല്‍ ഇടപാട് തന്നെയായിരിക്കും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന ആയുധമെന്ന സൂചന Read More …
