ബി.ജെ.പി സീറ്റ് നിഷേധിച്ചു; പ്രതിഷേധവുമായി മുരളീമനോഹര്‍ ജോഷി
കാന്‍പൂര്‍: ബി.ജെ.പി. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി മുരളി മനോഹര്‍ ജോഷി. മത്സരിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്ന് തന്നോട് ബിജെപി ആവശ്യപ്പെട്ടതായി ജോഷിയുടേതെന്ന പേരില്‍ ഒരു പ്രസ്താവന പ്രചരിക്കുന്നുണ്ട്. ഈ പ്രസ്താവനയില്‍ പക്ഷേ ജോഷി ഒപ്പിട്ടിട്ടില്ല. എന്നാല്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറി രാംലാല്‍ തന്നോട് മത്സരിക്കേണ്ടെന്ന് പറഞ്ഞതായി മുരളീ മനോഹര്‍ ജോഷി പറഞ്ഞെന്ന് ഒരു ദേശീയ ചാനല്‍ Read More …
