ഷീല ദീക്ഷിത് ശരിയായി ഭരണം നടത്തിയിരുന്നെങ്കില്‍ എഎപി ഉണ്ടാകുകയില്ലായിരുന്നു: കേജരിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം അദ്മി പാര്‍ട്ടി സഖ്യത്തിനു തടസം നില്ക്കുന്ന മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഷീല ദീക്ഷിത് ശരിയായി ഭരണം നടത്തിയിരുന്നെങ്കില്‍ തനിക്ക് പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ടി വരികയില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിക്ക് സംസ്ഥാന പദവിയില്ലാതെ ഷീല ദീക്ഷിത് ഭരണം നടത്തിയില്ലെ, നിങ്ങള്‍ക്കും അത്തരത്തില്‍ ഭരണം നടത്താന്‍ കഴിയില്ലെ Read More …
