ജവാന്‍മാരുടെ രക്തംകൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബിജെപിയെ അനുവദിക്കരുത് : ആഞ്ഞടിച്ച്‌ മമത

കോല്‍ക്കത്ത: പുല്‍വാമ ഭീകരാക്രമണവും ലോക് സഭാ തെരഞ്ഞെടുപ്പും ബന്ധപ്പെടുത്തി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി.ഗാന്ധിജിയെ കൊന്നവരില്‍നിന്നു രാജ്യസ്‌നേഹത്തിന്റെ പാഠം ആവശ്യമില്ലെന്നു പറഞ്ഞ മമത ബിജെപിയെ ആര് എതിര്‍ത്താലും അവരെ ദേശദ്രോഹികളാക്കി മാറ്റുകയാണെന്നും കുറ്റപ്പെടുത്തി. ജവാന്‍മാരുടെ രക്തംകൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബിജെപിയെ അനുവദിക്കരുതെന്നും മമത ആക്രോശിച്ചു. പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നത് Read More …

വധശിക്ഷയ്ക്കു വിധിച്ച ആറു പേരെ കോടതി വെറുതേവിട്ടു; പുനരന്വേഷണത്തിന് ഉത്തരവ്

ന്യൂഡല്‍ഹി: പത്തുവര്‍ഷം മുമ്ബ് വധശിക്ഷയ്ക്കു വിധിച്ച ആറു പ്രതികളെ സുപ്രീംകോടതി വെറുതെവിട്ടു. അഞ്ചുകൊലപാതകവും രണ്ടു ബലാത്സംഗവും നടത്തിയ കേസിലെ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. 16 വര്‍ഷം മുമ്ബ് നടന്ന സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ വിധിച്ച സുപ്രീംകോടതി, വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന ആറുപ്രതികള്‍ക്കും അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബലാത്സംഗത്തിനിരയായ Read More …

കോണ്‍​ഗ്രസുകാര്‍ പാകിസ്ഥാനില്‍ പോയി ഭീകരരുടെ മൃതദേഹങ്ങള്‍ എണ്ണട്ടെ; രൂക്ഷവിമര്‍ശനവുമായി രാജ്നാഥ് സിംഗ്

ബാലാകോട്ട്: പാകിസ്ഥാനിലെ ഭീകരക്യാംപില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ വിശദീകരണം തേടിയ കോണ്‍​ഗ്രസ് നീക്കത്തെ അപലപിച്ച്‌ കേന്ദ്രമന്ത്രി രാജ്നാഥ് സിം​ഗ്. കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് ചോദ്യമുന്നയിക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോയി മരിച്ചവരുടെ കണക്ക് എടുക്കണമെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു. ”ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച്‌ അവിടെ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാന്‍ പൈലറ്റുമാര്‍ക്ക് സാധിക്കുമോ? എന്ത് നാടകമാണ് Read More …

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്‌

അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്താന്‍ വെടിവെയ്പ് നടത്തി.രജോരി ജില്ലയിലെ സുന്ദര്‍ബാനിലാണ് വെടിവെയ്പുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് പാകിസ്താന്‍ വെടിവെയ്പ് നടത്തിയത്. ബുധനാഴ്ച മൂന്നു തവണ പാകിസ്താന്‍ കരാര്‍ ലംഘിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ക​ണ​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ കൈ​യ്യി​ലി​ല്ല: പ്ര​തി​രോ​ധ​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​കോ​ട്ടി​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കൈ​വ​ശ​മി​ല്ലെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍. വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ എ​ത്ര പേ​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ജ​യ ഗോ​ഖ​ലെ പ​റ​ഞ്ഞി​ട്ടി​ല്ല. മി​ന്ന​ലാ​ക്ര​മ​ണ​ത്തെ കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണം ന​ല്‍​കു​ക മാ​ത്ര​മാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി പ​റ​ഞ്ഞ​താ​ണ് ഇ​ന്ത്യ​ന്‍ നി​ല​പാ​ടെ​ന്നും നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍ പ​റ​ഞ്ഞു. ജ​യ്ഷ് ഇ Read More …

എയര്‍ ഇന്ത്യ ജീവനക്കാര്‍ ജയ്ഹിന്ദ് പറയണമെന്ന സര്‍ക്കുലറിനെ വിമര്‍ശിച്ച്‌ മെഹ്ബൂബ മുഫ്തി

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കിയ ശേഷം ജീവനക്കാര്‍ ജയ്ഹിന്ദ് പറയണമെന്ന എയര്‍ ഇന്ത്യയുടെ നിര്‍ദേശത്തെ പരിഹസിച്ച്‌ ജമ്മു- കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ രാജ്യസ്‌നേഹത്തിന്റെ പേരില്‍ ആകാശത്തുള്ളവരെപ്പോലും വെറുതെ വിടുന്നില്ലെന്നാണ് മെഹ്ബൂബ പരിഹസിച്ചത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് മെഹ്ബൂബ എയര്‍ ഇന്ത്യയുടെ നിര്‍ദേശത്തെ വിമര്‍ശിച്ചിരിക്കുന്നത്. അശ്വനി ലോഹാനി എയര്‍ ഇന്ത്യയുടെ Read More …

എഎപി സ​ഖ്യ​ത്തിന് രാഹുല്‍ ഗാന്ധി നേരിട്ടിറങ്ങുന്നു

ന്യൂ​ഡ​ല്‍​ഹി: എഎപി സ​ഖ്യ​ത്തി​നു കോ​ണ്‍​ഗ്ര​സി​ല്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്നു കേ​ജ​രി​വാ​ള്‍ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ ഡ​ല്‍​ഹി​യി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​മാ​യി സ​ഖ്യ​ത്തി​ലെ​ത്താ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ത​ന്നെ നേ​രി​ട്ടി​റ​ങ്ങു​ന്നു. സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ എ​എ​പി​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക​ള്‍ ഫ​ലം കാ​ണാ​താ​​തെ​വ​ന്ന​തോ​ടെ​യാ​ണ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഇ​ട​പെ​ടു​ന്ന​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഡ​ല്‍​ഹി നേ​താ​ക്ക​ളെ കാ​ണും. ഡ​ല്‍​ഹി​യി​ല്‍ Read More …

മോദിയുടെ ഉദ്ഘാടന പരിപാടികള്‍ക്കായി തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിക്കുന്നുവെന്ന് ആക്ഷേപം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉദ്ഘാടന പരിപാടികള്‍ അവസാനിക്കാന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിക്കുന്നുവെന്ന് ആക്ഷേപം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഉദ്ഘാടനത്തിരക്കിലാണ് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും. എട്ടാം തീയതി വരെ മോദി ഉദ്ഘാടന തിരക്കിലാണ്. സര്‍ക്കാരിന്റെ ഉദ്ഘാടനങ്ങളും പ്രഖ്യാപനങ്ങളും അവസാനിച്ച്‌ 9ാം തീയതി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത 2014 മാര്‍ച്ച്‌ 5നാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ഇത്തവണ Read More …