“തെ​ര​ഞ്ഞെ​ടു​പ്പ​ല്ല, ദേ​ശ​സു​ര​ക്ഷ​യാ​ണ് പ്ര​ധാ​നം’; തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ അ​മി​ത് ഷാ

ഉ​മാ​രി​യ: തെ​ര​ഞ്ഞെ​ടു​പ്പ​ല്ല, ദേ​ശ​സു​ര​ക്ഷ​യാ​ണ് ബി​ജെ​പി​ക്ക് പ്ര​ധാ​ന​മെ​ന്ന് പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. ​മ​ധ്യ​പ്ര​ദേ​ശി​ല്‍ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ്യോ​മ​സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചെ​ന്നു കു​റ്റ​പ്പെ​ടു​ത്തി അ​മി​ത് ഷാ ​പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു. പാ​ക്കി​സ്ഥാ​ന​ട​ക്കം എ​ല്ലാ​വ​രും ഖൈ​ബ​ര്‍ പ​ക്തൂ​ണ്‍​ക്വ​യി​ലെ ബാ​ല​ക്കോ​ട്ടി​ല്‍ ഇ​ന്ത്യ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നു വി​ശ്വ​സി​ക്കു​ന്നു. എ​ന്നാ​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും Read More …

തീവ്രവാദത്തിനെതിരെ നടപടിയെടുക്കും വരെ പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇന്ത്യ

ദില്ലി: പാകിസ്ഥാനുമായി ഒരു തലത്തിലും ചര്‍ച്ചയില്ലെന്ന് ഇന്ത്യ. തീവ്രവാദത്തിനെതിരെ നടപടിയെടുക്കും വരെ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് ഇന്ത്യ അറിയിച്ചു. ചര്‍ച്ച ചെയ്യാമെന്നുള്ള പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ നിര്‍ദേശമാണ് ഇന്ത്യ തള്ളിയത്. അതുവരെ അതിര്‍ത്തിയിലെ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇന്ത്യ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്രാന്‍ ഖാന്‍ സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ മോചിപ്പിക്കാതെ Read More …

അതിര്‍ത്തിയില്‍ വീണ്ടും പാക് ഷെല്ലാക്രമണം: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

പൂഞ്ച്: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പൂഞ്ചില്‍ പാക് സേന നടത്തിയ വെടിവയ്പ്പില്‍ അമ്മയും കുഞ്ഞുമടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. റുബാന കൗസര്‍ ഇവരുടെ മക്കളായ ഫസാന്‍, ഒമ്ബതുമാസം പ്രായമുള്ള മകള്‍ ഷബ്‌നം എന്നിവരാണ് കൊല്ലപ്പെട്ടത്. പൂഞ്ച്, രജൗരി എന്നിവിടങ്ങളിലാണ് പാക് സൈന്യം ഷെല്ലാക്രമണം നടത്തിയത്. ഇതിന് പിന്നാലെ Read More …

പ്രധാനമന്ത്രിയുടെ സങ്കല്‍പ് യാത്രക്ക് മുന്നോടിയായി ബോംബ് ഭീഷണി; യുവാവ് അറസ്റ്റില്‍

പാട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കുന്ന സങ്കല്‍പ് യാത്രക്ക് മുന്നോടിയായി ബോംബ് ഭീഷണി. ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ പാട്‌നയിലാണ് സംഭവം. ഉദയന്‍ റായ് എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച്‌ 3നാണ് നരേന്ദ്രമോദി പങ്കെടുക്കുന്ന സങ്കല്‍പ് യാത്ര പാട്‌നയില്‍ നടക്കുന്നത്. വാട്‌സാപ്പ് വഴിയാണ് ഗാന്ധി മൈതാനത്ത് നടത്താനിരിക്കുന്ന എന്‍ഡിഎയുടെ സങ്കല്‍പ് Read More …

ബാലകോട്ട് ആക്രമണം; രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നു….

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ ഇന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നു. സുരക്ഷാ ഉപദേഷ്ടാവ്, ഐബി, റോ തലവന്‍മാരും യോഗത്തില്‍ പങ്കെടുക്കും. പാക്കിസ്ഥാന് തിരിച്ചടി നല്‍കിയതിന് പിന്നാലെ പാക്കിസ്ഥാന്‍ പ്രകേപനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഗ്രാമീണരെ മറയാക്കി ഇന്ത്യയ്ക്കു നേരെ Read More …

അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ വ്യോമസേന തുരത്തി

ന്യൂ‌ഡല്‍ഹി: അതിര്‍ത്തി ലംഘിച്ച പാക് വിമാനങ്ങളെ വ്യോമസേന തുരത്തി. വ്യോമ സേന തിരിച്ചടിച്ചതോടെ പാക് പോര്‍വിമാനം പിന്മാറി. യുദ്ധ വിമാനം എത്തിയത് കശ്മീരിലെ നൗഷേര സെക്ടറിലാണ്.

അയോധ്യ കേസ്: മധ്യസ്ഥ ചര്‍ച്ച വേണമെന്ന് സുപ്രീംകോടതി, ഇടക്കാല ഉത്തരവ് മാര്‍ച്ച്‌ അഞ്ചിന്

ദില്ലി: അയോധ്യ കേസ് പരിഗണിക്കുന്നതിനിടെ മധ്യസ്ഥ ചര്‍ച്ച വേണമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച ഉത്തരവ് മാര്‍ച്ച്‌ അഞ്ചിന് നല്‍കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. യു പി സര്‍ക്കാര്‍ തയ്യാറാക്കിയ രേഖകളുടെ പരിഭാഷയെ ചൊല്ലി രാം ജന്മഭൂമി ന്യാസിന്‍റെയും സുന്നി വഖ്‍ഫ് ബോര്‍ഡിന്റെയും അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് മധ്യസ്ഥ ചര്‍ച്ച ആലോചിക്കുകയാണെന്ന് ജസ്റ്റിസ് ബോബ്ഡെ Read More …

പാകിസ്ഥാന്‍ എത്ര അനുഭവിച്ചാലും പഠിക്കാത്ത രാജ്യം; വ്യോമസേന സൈനികര്‍ക്ക് സല്യൂട്ട്: എകെ ആന്‍റണി

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകരക്യാമ്ബുകള്‍ ആക്രമിച്ച ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ച്‌ മുന്‍ പ്രതിരോധമന്ത്രി എകെ ആന്‍റണി. പാകിസ്ഥാന്‍ എത്ര അനുഭവിച്ചാലും പാഠം പഠിക്കാത്ത രാജ്യമാണെന്നും എകെ ആന്‍റണി പറഞ്ഞു. പാകിസ്ഥാന്‍ സ്വന്തം മണ്ണില്‍ നിന്നും ഭീകരരെ അയക്കുന്നത് അവസാനിപ്പിക്കണമെന്നും ഈ തിരിച്ചടി പാഠമായെടുക്കണമെന്നും എകെ ആന്‍റണി പറഞ്ഞു. വ്യോമസേനയിലെ ധീരരെ അഭിനന്ദിക്കുന്നുവെന്നും അവരെ Read More …