തമിഴ്നാട്ടില്‍ കൂറ്റന്‍ റാലിക്ക് നരേന്ദ്ര മോദി എത്തുന്നു: വന്‍ പ്രഖ്യാപനങ്ങള്‍ക്ക് നടത്തിയേക്കും
ചെന്നൈ: 2019 ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ശക്തമായ പ്രചാരണ പരിപാടികളിലേക്കാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കാലെടുത്തുവയ്ക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പി പദ്ധതിയിടുമ്ബോള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. വിവിധ എക്സിറ്റ് പോളുകളും ബി.ജെ.പിക്കെതിരായ ഫലം പ്രഖ്യാപിക്കുമ്ബോഴും ബി.ജെ.പി ക്യാമ്ബില്‍ ആത്മവിശ്വാസത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. പ്രധാനമന്ത്രിയെയും ഉന്നത Read More …
