പ്രധാനമന്ത്രി അംബാനിയുടെ ഇടനിലക്കാരനായി പ്രവര്ത്തിച്ചു; ഗുരുത ആരോപണവുമായി രാഹുല്
ന്യൂഡല്ഹി: റഫാല് യുദ്ധവിമാന ഇടപാടില് പ്രധാനമന്ത്രി നരേന്ദ്ര മോദി അനില് അംബാനിയുടെ ഇടനിലക്കാരനായി പ്രവര്ത്തിച്ചെന്ന ഗുരുത ആരോപണവുമായി കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി. ഡല്ഹിയില് കോണ്ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്ത്താ സമ്മേളനത്തിലാണ് രാഹുല് പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. കരാറിന് 10 ദിവസം മുമ്ബ് റിലയന്സ് ഡിഫന്സ് കമ്ബനി ഉടമ അനില് അംബാനി ഫ്രഞ്ച് പ്രതിരോധ Read More …
