രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒന്നും ചെയ്തിട്ടില്ല; കോണ്‍ഗ്രസിനെതിരെ സ്മൃതി ഇറാനി

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഒന്നും ചെയ്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അവര്‍ക്ക് രാമക്ഷേത്രം പ്രധാനമല്ലെന്നും രാമക്ഷേത്രം പ്രധാനമല്ലെന്ന തരത്തിവല്‍ പ്രസ്താവനപോലും രാഹുല്‍ ഇറക്കിയിട്ടുണ്ടെന്നും രാമക്ഷേത്രം ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും സ്മൃതി പറഞ്ഞു. മുന്‍പ് കോടതിയില്‍ നല്‍കിയ സത്യവാംങ്മൂലത്തില്‍ ഗാന്ധി കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും പറഞ്ഞത് രാമന്‍ ജീവിച്ചിരുന്നതിന് തെളിവൊന്നും ഇല്ലെന്നും രാമക്ഷേത്രം Read More …

ബിജെപിയില്‍ നിന്ന് യുപി പിടിക്കാന്‍ അഖിലേഷ് യാദവ് – മായാവതി സഖ്യം

ന്യൂഡല്‍ഹി: യോഗി ആദിത്യനാഥില്‍ നിന്ന് ഉത്തര്‍പ്രദേശിനെ മോചിപ്പിക്കാന്‍ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും കൈകോര്‍ക്കുന്നു. സഖ്യം രൂപീകരിക്കാന്‍ ഡല്‍ഹിയില്‍ ഇരുവരും ചര്‍ച്ച നടത്തി. കോണ്‍ഗ്രസിനെ കൂട്ടുപിടിക്കാതെ ചെറുപാര്‍ട്ടികളെ ചേര്‍ത്തുള്ള സഖ്യമാകും രൂപീകരിക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും മല്‍സരിക്കുന്ന അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ ഇരുവരും സ്ഥാനാര്‍ഥികളെ Read More …

മേഘാലയ കല്‍ക്കരി ഖനി : സര്‍ക്കാരിനോട് 100 കോടി പിഴയൊടുക്കാന്‍ ഹരിത ട്രൈബ്യൂണല്‍

ഷില്ലോംഗ്:അനുമതിയില്ലാതെ പ്രവര്‍ത്തിച്ച കല്‍ക്കരി ഖനികള്‍ക്ക് നേരെ നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയില്‍ മേഘാലയസര്‍ക്കാരിന് 100 കോടി രൂപ പിഴ. ദേശീയ ഹരിത ട്രൈബ്യൂണലാണ് പിഴ വിധിച്ചത്. നിരവധി അനധികൃത ഖനികള്‍ മേഘാലയയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. രണ്ടു മാസത്തിനുള്ളില്‍ പിഴ ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിക്ഷേപിക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. അതേസമയം മേഘാലയിലെ അനധികൃത ഖനിയില്‍ Read More …

ശബരിമല പ്രക്ഷോഭം ബി.ജെ.പി കടുപ്പിക്കുന്നു: 18ന് സെക്രട്ടേറിയറ്റ് വളയും, മോദിയും കേരളത്തിലെത്തും

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ ശബരിമല പ്രക്ഷോഭം കടുപ്പിക്കാന്‍ ബി.ജെ.പി തീരുമാനം. ഇതിന്റെ ഭാഗമായി ദേശീയ നേതാക്കളെ അടക്കം രംഗത്തിറക്കി ഈ മാസം 18ന് സെക്രട്ടേറിയറ്റ് വളയാനാണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുമ്ബ് ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. പണിപൂര്‍ത്തിയായ കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനും പിന്നാലെ ബി.ജെ.പി നേതൃയോഗത്തിലും അദ്ദേഹം Read More …

അയോധ്യ കേസ് ജനുവരി പത്തിലേയ്ക്ക് മാറ്റി. സുപ്രീം കോടതി

ന്യൂഡല്‍ഹി: അയോധ്യ കേസ് ജനുവരി പത്തിലേയ്ക്ക് മാറ്റി. സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രജ്ഞന് ഗെഗോയിയാണ് ഇക്കാര്യം അറിയിച്ചത്. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള 15 ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്. അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് നേരത്തെ അയോധ്യകേസ് പരിഗണിക്കുന്നത് ജനുവരി നാലിലേയ്ക്ക് മാറ്റുകയായിരുന്നു. അതേസമയം Read More …

ട്രംപിന്റെ അഫ്ഗാന്‍ പരിഹാസത്തിന് മറുപടിയുമായി ഇന്ത്യ

ഡല്‍ഹി: അഫ്ഗാനിസ്ഥാന് ഇന്ത്യ നല്‍കിയ സഹായങ്ങള്‍ ഉപകാരപ്രദമല്ലെന്ന ഡോണാള്‍ഡ് ട്രംപിന്റെ പരിഹാസത്തിന് മറുപടി നല്‍കി ഇന്ത്യ. യുദ്ധത്തില്‍ തകര്‍ക്കപ്പെട്ട അഫ്ഗാന്റെ പുനര്‍നിര്‍മ്മാണത്തിന് സാമൂഹ്യ സാംസ്‌കാരിക തലത്തിലുള്ള സഹായവും അത്യന്താപേക്ഷിതമാണ്. മനുഷ്യജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നതില്‍ ലൈബ്രറി പോലുള്ള വികസനോന്മുഖമായ സഹായത്തിനും നിര്‍ണായകമായ പങ്ക് വഹിക്കാനുണ്ടെന്നാണ് ട്രംപിന് ഇന്ത്യ നല്‍കിയ മറുപടി. അഫ്ഗാനിലെ ജനങ്ങളുടെ ക്ഷേമവും അവിടുത്തെ ജനങ്ങളുടെ ജീവിത Read More …

മോദി ഒളിച്ചോടിയത് ക്ലാസെടുക്കാന്‍, നിര്‍ബന്ധമായും വിദ്യാര്‍ത്ഥികള്‍ ഈ ചോദ്യങ്ങള്‍ ചോദിക്കണമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: റാഫേല്‍ വിഷയത്തില്‍ പ്രതികരിക്കാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി രൂക്ഷ വിമര്‍ശനമുന്നയിച്ചു. പാര്‍ലമെന്റില്‍ ച‌ര്‍ച്ചകള്‍ നടക്കുമ്ബോള്‍ മോദി പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാന്‍ പോയിരിക്കുകയാണെന്ന് രാഹുല്‍ പരിഹസിച്ചു. ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനത്തിനായാണ് മോദി ലവ്‌ലി പ്രൊഫഷണല്‍ സര്‍വകലാശാലയിലെത്തിയത്. ‘റാഫേല്‍ പരിക്ഷയെഴുതാതെ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നിന്ന് ഒളിച്ചോടി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാന്‍ Read More …

ത​ന്ത്രി​ക്കെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യം ഉ​ട​ന്‍ പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​ര​ലം​ഘ​ന​മു​ണ്ടാ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ന​ട​യ​ട​ച്ച ത​ന്ത്രി​ക്കെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സ് ഉ​ട​ന്‍ പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ഇ​ട​യ്ക്കി​ടെ ചേ​രാ​നാ​കി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യ് വ്യ​ക്ത​മാ​ക്കി.  ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ന​ട​പ​ടി കോ​ട​തി​യ​ല​ക്ഷ്യ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ര​ണ്ടു വ​നി​താ അ​ഭി​ഭാ​ഷ​ക​രാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. അതേസമയം, ത​ന്ത്രിയോട് Read More …