എയര്‍സെല്‍ മാക്‌സിസ് കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റിവെച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായിരുന്ന പി. ചിദംബരവും അദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും ഉള്‍പ്പെട്ട എയര്‍സെല്‍മാക്‌സിസ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു. ഒക്ടോബര്‍ ഒന്നിലേക്കാണ് ഡല്‍ഹി പാട്യല ഹൗസ് കോടതി കേസ് മാറ്റിവെച്ചത്. ജൂലൈ 19നായിരുന്നു സിബിഐ എയര്‍സെല്‍മാക്‌സിസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ചിദംബരത്തെയും കാര്‍ത്തിയെയും ഓഗസ്റ്റ് ഏഴുവരെ അറസ്റ്റു ചെയ്യരുതെന്ന് ഡല്‍ഹി കോടതി Read More …
