കരുണാനിധിയുടെ സുഖവിവരം അന്വേഷിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ രോഗവിവരത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദാംശങ്ങള്‍ തിരക്കി. കരുണാനിധിയുടെ മക്കളായ എം.കെ.സ്റ്റാലിനെയും കനിമൊഴിയെയും അദ്ദേഹം ഫോണില്‍ വിളിച്ചാണ് വിവരങ്ങള്‍ തിരക്കിയത്. ഇക്കാര്യം പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. കരുണാനിധിക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ഒരുക്കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അദ്ദേഹം രോഗമുക്തി നേടാന്‍ Read More …
