കോണ്‍ഗ്രസ് ഇന്ത്യയുടെ ശബ്ദമാകണം : രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ശബ്ദമായി മാറുകയാണ് കോണ്‍ഗ്രസിന്റെ ചുമതലയെന്ന് എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ആ ചുമതല നിറവേറ്റാന്‍ പ്രവര്‍ത്തകര്‍ ഓരോരുത്തരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുത്ത ശേഷമുള്ള ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. പരിചയസന്പത്തും ഊര്‍ജ്ജ്വസ്വലരും ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വാര്‍ത്തമാന കാലത്തിനും ഭാവിയിലേക്കുമുള്ള പാലമാകേണ്ടത് കോണ്‍ഗ്രസാണ്. അതിനാല്‍ Read More …
