അമ്മ ഉപേക്ഷിച്ച ഹിന്ദു ബാലികയുടെ സംരക്ഷണ ചുമതല മുസ്ലീം കുടുംബത്തിന്

മുംബൈ : ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ല് നടക്കുന്ന ഇക്കാലത്ത് വളരെ വ്യത്യസ്തമായ ഒരു കേസ് പരിഗണിച്ചിരിക്കുകയാണ് മുംബൈ ഹൈക്കോടതി. അമ്മ ഉപേക്ഷിച്ച ഹിന്ദു ബാലികയുടെ സംരക്ഷണച്ചുമതല പോറ്റി വളര്‍ത്തിയ മുസ്ലീം കുടുംബത്തിന് നല്‍കിയിരിക്കുകയാണ് കോടതി. പെണ്‍കുട്ടിക്ക് രണ്ട് വയസുള്ളപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ചു പോയതാണ് അമ്മ. അന്നുമുതല്‍ അനാഥയായ പെണ്‍കുട്ടിയെ മുസ്ലീം കുടുംബമാണ് സ്വന്തം Read More …

കുമ്ബസാര പീഡനം: വൈദികര്‍ക്ക് രക്ഷയില്ല, സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളി

ഡല്‍ഹി: കുമ്ബസാര രഹസ്യം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതികളായ വൈദികര്‍ നല്‍കിയ മുന്‍‌കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസില്‍ ഒന്നും നാലും പ്രതികളായ എബ്രഹം വര്‍ഗീസ്, ജെയ്സ് കെ ജൊര്‍ജ്ജ് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്. ഏത്രയും പെട്ടന്ന് പൊലീസില്‍ കീഴടങ്ങാന്‍ വൈദികര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം Read More …

ജസ്റ്റിസ് കെ എം ജോസഫിന്റെ സീനിയോറിറ്റി വിവാദം; വിശദീകരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ എം ജോസഫിനെ ജൂനിയര്‍ ജഡ്ജിയായി നിയമിച്ചത് സംബന്ധിച്ച വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്രം. നിലവിലെ കീഴ്വഴക്കം അനുസരിച്ചാണ് തീരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മറ്റ് രണ്ടുപേരും ജസ്റ്റിസ് കെ എം ജോസഫിന് മുമ്ബ് ജഡ്ജിമാരായവരാണെന്നും കേന്ദ്രം അറിയിച്ചു. 2018 ജൂലൈ 16നാണ് മൂന്നുപേരുടെയും നിയമന ശുപാര്‍ശ ലഭിച്ചതെന്നും കേന്ദ്രം അറിയിച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതി Read More …

സുനന്ദ പുഷ്‌കര്‍ കേസ് ; ശശി തരൂരിന് വിദേശത്തേക്ക് പോകാന്‍ കോടതി അനുമതി നല്‍കി

ന്യൂഡല്‍ഹി : സുനന്ദ പുഷ്‌കര്‍ കേസില്‍ കുറ്റാരോപിതനായ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് വിദേശത്തേക്ക് പോകാന്‍ കോടതി അനുമതി നല്‍കി . ഡല്‍ഹി പട്യാല കോടതിയാണ് അനുമതി നല്‍കിയിരിക്കുന്നത്. യാത്രയ്ക്ക് മുന്നോടിയായി ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡും 2 ലക്ഷം രൂപയും കോടതിയില്‍ ഹാജരാക്കാന്‍ തരൂരിനോട് കോടതി ആവശ്യപ്പെട്ടു . ഇവ തരൂര്‍ തിരിച്ചു വന്നതിനു ശേഷം Read More …

വൈദികര്‍ ഉള്‍പ്പെട്ട പീഡനക്കേസുകള്‍ ഞെട്ടലുണ്ടാക്കുന്നുവെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വൈദികര്‍ ഉള്‍പ്പെടുന്ന പീഡനക്കേസുകള്‍ ഞെട്ടലുണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി. പള്ളികളുമായി ബന്ധപ്പെട്ട കേസുകള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ മൂന്നു പേരെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കിയിട്ടുണ്ട്. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വിലയിരുത്തിയാണ് സിസ്റ്റര്‍മാരായ Read More …

റി​സ​ര്‍​വ് ബാ​ങ്ക് റി​പ്പോ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു

നി​ര​ക്ക് 6.25 ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന് 6.50 ശ​ത​മാ​ന​മാ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. 6.25 ശ​ത​മാ​ന​മാ​യി​രി​ക്കും റി​വേ​ഴ്സ് റി​പ്പോ നി​ര​ക്ക്. 2014നു​ശേ​ഷം ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ആ​ര്‍​ബി​ഐ നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ണി​ല്‍ റി​പ്പോ നി​ര​ക്ക് വര്‍ധിപ്പിച്ചിരുന്നു. ഇ​തോ​ടെ ബാ​ങ്കു​ക​ള്‍ വാ​യ്പ പ​ലി​ശ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചേ​ക്കും. ഭ​വ, വാ​ഹ​ന വാ​യ്പ പ​ലി​ശ​നി​ര​ക്കു​ക​ള്‍ ഉ​യ​രു​ന്ന​തി​നും ഇ​തു കാ​ര​ണ​മാ​കും.

കരുണാനിധിയുടെ ചിത്രം അണ്ണാ ഡി.എം.കെയ്ക്ക് നേരെയുള്ള ആയുധമാക്കി ഡി.എം.കെ

ചെന്നൈ: ”എഴുന്തുവാ… എഴുന്തു വാ എന്‍ തലൈവരേ…” എന്ന് ആള്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിക്കു മുന്നില്‍ വിലപിച്ച തമിഴ് ജനത ഇന്നലെ വൈകിട്ട് മുതല്‍ ആശ്വാസത്തിലാണ്. അവരുടെ തലൈവര്‍ കരുണാനാധി രോഗശയ്യയില്‍ ചാരിയിരിക്കുന്ന ചിത്രം പുറത്തു വന്നിരിക്കുന്നു. അതു കണ്ണുകള്‍ പാതി തുറന്ന ചിത്രം. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി എത്തിയപ്പോഴാണ് അദ്ദേഹത്തെ കരുണാനിധിക്ക് അടുത്തേക്ക് ഡി.എം.കെ വര്‍ക്കിംഗ് Read More …

സ്വാതന്ത്ര്യദിന പ്രസംഗത്തിനായി പ്രധാനമന്ത്രി ജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു

ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിന പ്രസംഗത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ട്വിറ്ററിലൂടെയാണ് ആഗസ്റ്റ് 15 ന് റെഡ് ഫോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ പ്രസംഗിക്കാനായി മോദി ജനങ്ങളുടെ നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടത്. വരും ദിവസങ്ങളില്‍ നിങ്ങളില്‍ നിന്നും ഇതിനുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ലഭിക്കുമെന്ന് കരുതുന്നതായും പ്രധാനമന്ത്രി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ഏതായാലും പ്രധാനമന്ത്രിയുടെ ട്വീറ്റ് Read More …