കോണ്‍ഗ്രസ് മുസ്‌ലിം പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടിയാണെന്ന് മോദി
ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് മുസ്‌ലിം പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടിയാണോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചു. സമാജ്‌വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗിന്റെ മണ്ഡലമായ അസംഗഡില്‍ പൂര്‍വാഞ്ചല്‍ എക്സ്പ്രസ്‌വേയുടെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ച് സംസാരിക്കവെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് അദ്ദേഹം ഇക്കാര്യം ചോദിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടി മുസ്‌ലിംങ്ങളുടേതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി താന്‍ Read More …
