ഇരട്ടി കരുത്തുമായി ഇന്ത്യയുടെ ആദ്യ ഇലക്‌ട്രിക് ട്രെയിന്‍ എഞ്ചിന്‍; സവിശേഷതകള്‍. .
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ഹൈപവര്‍ ഇലക്‌ട്രിക് ലോകോമോട്ടീവ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ബിഹാറിലെ മോതിഹാരിയിലാണ് ചടങ്ങ് നടന്നത്. ബിഹാറിലെ മധേപുര ഫാക്ടറിയിലാണ് ഈ ഇലക്‌ട്രിക് എന്‍ജിന്‍ കൂട്ടി യോജിപ്പിച്ചത്. ഇന്ത്യന്‍ റെയില്‍വെയും ഫ്രഞ്ച് കമ്ബനിയായ അല്‍സ്റ്റവും ചേര്‍ന്നാണ് എഞ്ചിന്‍ നിര്‍മിച്ചത്. 1300 കോടിയാണ് ഫ്രഞ്ച് കമ്ബനിയുടെ മുതല്‍മുടക്ക്. റെയില്‍വെ 100 കോടിയും മുടക്കും. Read More …
