കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്: സിപിഎം പിന്തുണ കോണ്‍ഗ്രസിന്
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. പാര്‍ട്ടി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാനാണ് കേന്ദ്ര കമ്മിറ്റിയില്‍ ധാരണയായത്. എത്ര സീറ്റില്‍ സിപിഎം മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ കോണ്‍ഗ്രസുമായുള്ള ബന്ധത്തെ ചൊല്ലി സിപിഎം കേന്ദ്ര നേതൃത്വത്തിനിടയില്‍ രൂക്ഷമായ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റാന്‍ Read More …
