കശ്മീരില്‍ ഗ്രാമീണരെ മറയാക്കി ഭീകരരുടെ ആക്രമണം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: കശ്മീരിലെ അനന്ത്‌നാഗ്, ഷോപിയാന്‍ ഉള്‍പ്പെടെ മൂന്നിടത്തുണ്ടായ വെടിവയ്പുകളില്‍ രണ്ടു സൈനികര്‍ മരിച്ചു. ഷോപിയാനില്‍ ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തിനിടെയാണ് രണ്ടു ജവാന്മാര്‍ വീരമൃത്യു വരിച്ചത്. ഷോപിയാനില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഏഴു പേരും പ്രദേശവാസികളാണെന്നും ഡിജിപി എസ്.പി. വൈദ് പറഞ്ഞു. അനന്ത്‌നാഗിലെയും ഷോപിയാനിലെയും സൈനിക നടപടികള്‍ അവസാനിച്ചു. മേഖലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. നേരത്തെ 11 ഭീകരരെ സുരക്ഷാസേന Read More …
