തീവ്രവാദിയായ ലെനിന്റെ പ്രതിമ സി.പി.എം ഓഫീസില്‍ സൂക്ഷിച്ചാല്‍ മതിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബി.ജ.പി പ്രവര്‍ത്തകര്‍ ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തെ അനുകൂലിച്ച്‌ ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. തീവ്രവാദിയായ വ്ലാഡമിര്‍ ലെനിന്റെ പ്രതിമ സി.പി.എമ്മിന്റെ ആസ്ഥാനത്ത് സൂക്ഷിച്ചാല്‍ മതിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. റഷ്യന്‍ നേതാവും വിദേശിയുമായ ലെനിന്‍ നിരവധി പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന് പുറത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു Read More …

ബ്രിട്ടനിലെ ഭീകരവിരുദ്ധ സെല്‍ തലവനായി ഇന്ത്യക്കാരന്‍ നിയമിതനായി

ലണ്ടന്‍: ബ്രിട്ടനിലെ ഭീകരവിരുദ്ധ സെല്‍ തലവനായി ഇന്ത്യന്‍ വംശജനായ നീല്‍ ബസു നിയമിതനായി. സ്കോട്ലാന്‍ഡ് യാര്‍ഡ് ഓഫീസറായി സേവനം ചെയ്തുകൊണ്ടിരിക്കെയാണ് പുതിയ ചുമതലയില്‍ നീല്‍ ബസു നിയമിക്കപ്പെട്ടിരിക്കുന്നത്. അ​​സി​​സ്റ്റ​​ന്‍റ് ക​​മ്മീ​​ഷ​​ണ​​ര്‍ ഫോ​​ര്‍ സ്പെ​​ഷ​​ലി​​സ്റ്റ് ഓ​​പ്പ​​റേ​​ഷ​​ന്‍​​സ് എ​​ന്ന ത​​സ്തി​​കയിലാണ് ബസുവിനെ നിയമിച്ചിട്ടുള്ളത്. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യന്‍ വംശജനാണ് നീല്‍ ബസു. 2014 ജൂണ്‍ മുതല്‍ ഈ Read More …

ഐ.എന്‍.എക്സ് മീഡിയ കേസ്; കാര്‍ത്തി ചിദംബരത്തിന്‍റെ അപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്റേറ്റിന്‍റെ സമന്‍സ് റദ്ദാക്കണമെന്ന കാര്‍ത്തി ചിദംബരത്തിന്‍റെ അപേക്ഷ സുപ്രീം കോടതി തള്ളി. നടപടികളുമായി എന്‍ഫോഴ്സ്മെന്‍റിന് മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കാര്‍ത്തിക്കായി കോടതിയില്‍ ഹാജരായത്. കേസില്‍ വാദം കേള്‍ക്കുന്നത് എട്ടിലേക്ക് മാറ്റി അതേസമയം കാര്‍ത്തിയുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ Read More …

കോണ്‍റഡ് സാംഗ്മ മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഷില്ലോംഗ്: എന്‍ പി പി നേതാവ് കോണ്‍റഡ് സാംഗ്മ മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഗംഗ പ്രസാദില്‍ നിന്നും കോണ്‍റഡിന് ക്ഷണം ലഭിച്ചിരുന്നു. രാവിലെ 10.30ഓടെയായിരുന്നു ചടങ്ങ്. പതിനൊന്ന് മന്ത്രിമാരും സാംഗ്മയ്‌ക്കൊപ്പം സത്യപ്രതിജ് ഞ ചെയ്ത് അധികാരമേറ്റു. അഞ്ച് സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് സാംഗ്മ മുഖ്യമന്ത്രിയായത്. എന്നാല്‍ സഖ്യകക്ഷി സര്‍ക്കാര്‍ മുന്നോട്ട് Read More …

ത്രിപുരയില്‍ സ്ത്രീകള്‍ക്ക് നേരെയും ബിജെപിയുടെ ആക്രമണം

ത്രിപുരയില്‍ ബിജെപിയുടെ വ്യാപക അക്രമം. പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. സ്ത്രീകള്‍ക്ക് നേരെയും അക്രമം നടത്തുന്നു. മൂന്ന് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അക്രമം അവസാനിപ്പിക്കാന്‍ ബിജെപി ദേശീയ നേതൃത്വം ഇടപെടുന്നില്ല. അക്രമിക്കാതിരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ പണം ആവശ്യപ്പെട്ടു. നിരവധി സിപിഐഎം പ്രവര്‍ത്തകര്‍ കാടുകളില്‍ ്അഭയം തേടി. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതുമുതല്‍ ബിജെപിയുടെ Read More …

പി.എന്‍.ബി തട്ടിപ്പും ആന്ധ്രാ പ്രത്യേക പദവിയും; പാര്‍ലമെന്റില്‍ ബഹളം

ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പും ആന്ധ്രാ പ്രദേശിന്റെ പ്രത്യേക പദവിയും പ്രതിപ!ക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചതോടെ പാര്‍ലമെന്റില്‍ ഇരു സഭകളും പ്രക്ഷുബ്ധമായി. സഭാ നടപടികള്‍ ആരംഭിക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കെ ബഹളത്തെ തുടര്‍ന്ന് ലോകസഭ പിരിഞ്ഞു. കേന്ദ്ര ബജറ്റില്‍ ആന്ധ്രാ പ്രദേശിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമാണ് തുടരുന്നത്. ആന്ധ്രക്ക് പ്രത്യേകം പദവി വേണമെന്ന് ആവശ്യപ്പെട്ട് തെലുങ്ക് ദേശം Read More …

സാമ്പത്തിക തട്ടിപ്പ് കേസ്; ലാലു പ്രസാദ് യാദവിന്റെ മകള്‍ക്കും ഭര്‍ത്താവിനും ഉപാധികളോടെ ജാമ്യം

ന്യൂഡല്‍ഹി:  സാമ്പത്തിക  തട്ടിപ്പ് കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിക്കും ഭര്‍ത്താവിനും ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. പ്രത്യേക കോടതി ജഡ് ജി അരവിന്ദ് കുമാറാണ് രണ്ട് ലക്ഷം രൂപയുടെ ആള്‍ ജാമ്യത്തില്‍ മിസയ്ക്കും ഭര്‍ത്താവിനും ജാമ്യം അനുവദിച്ചത്. സമാന തുകയുടെ ജാമ്യവസ്തു സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇരുവരും അനുമതിയില്ലാതെ രാജ്യം Read More …

പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം; സഭ നിര്‍ത്തെിവെച്ചു

ന്യുഡല്‍ഹി:  പാര്‍ലമെന്റില്‍ബജറ്റ്​ സമ്മേളനം ബഹളം മൂലം ഉച്ച വരെ നിര്‍ത്തിവെച്ചു. പഞ്ചാബ്​ നാഷണല്‍ ബാങ്ക്​ തട്ടിപ്പ്​, ആന്ധ്രപ്രദേശി​​െന്‍റ​ പ്രത്യേക പാക്കേജ്​ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച്‌​ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ രാജ്യ സഭ രണ്ടുമണി വരെ നിര്‍ത്തി​െവക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസും ഇടത്​ എം.പിമാരും പി.എന്‍.ബി തട്ടിപ്പ്​ ഉന്നയിച്ച്‌​ ഭരണപക്ഷത്തിനെതിരെ മുദ്രാവാക്യം മുഴക്കിയപ്പോള്‍, ടി.ഡി.പി എം.എല്‍.എമാര്‍ ആന്ധ്രയുടെ പ്രത്യേക പദവിക്കായാണ്​ Read More …