ആദായ നികുതിയായി പിടിച്ച 3200 കോടി സര്‍ക്കാരിലടയ്ക്കാതെ കമ്പനികള്‍ മുക്കി
മുംബയ്: ആദായ നികുതി ഇനത്തില്‍ ജീവനക്കാരില്‍ നിന്ന് പിടിച്ച 3200 കോടി രൂപ വിവിധ കന്പനികള്‍ സര്‍ക്കാരിലേക്ക് അടയ്ക്കാതെ മുക്കിയതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 447 കന്പനികള്‍ ചേര്‍ന്ന് 2017 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെയുളള്ള കാലയളവിലാണ് ഈ തട്ടിപ്പ് നടത്തിയത്. ജീവനക്കാരില്‍ നിന്ന് നികുതി ഇനത്തില്‍ തുക പിടിച്ചെങ്കിലും കന്പനികള്‍ Read More …
