മേഘാലയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ്: നേതാക്കള്‍ ഗവര്‍ണറെ കണ്ടു

ഷില്ലോംഗ്: മേഘാലയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ്. ഇതുസംബന്ധിച്ച്‌ ശനിയാഴ്ച രാത്രി ഗവര്‍ണര്‍ ഗംഗ പ്രസാദിനെ സന്ദര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍ അവകാശവാദമുന്നയിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ച ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയ്ക്കാണ് അവകാശവാദവുമായി കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ടത്. മറ്റു കക്ഷികളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും, കോണ്‍ഗ്രസിനു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നും അദേഹം വ്യക്തമാക്കി. എന്നാല്‍ ഏതൊക്കെ പാര്‍ട്ടികളുടെ പിന്തുണയാണ് കോണ്‍ഗ്രസിന് Read More …

പിണറായി വിജയന്‍ ആശുപത്രി വിട്ടു

കൊച്ചി: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. ഇന്നലെ വൈകിട്ടോടെയാണ് അദ്ദേഹം ആശുപത്രി വിട്ടത്. പതിവ് പരിശോധനക്കായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് ശേഷം അദ്ദേഹം തമിഴ്നാട് ഗസ്റ്റ്ഹൗസിലേക്ക് പോയി. മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ചെന്ന വിവരം അപ്പോളോ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. പുലര്‍ച്ചെ 2.30 യോടെയാണ് ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റിയത്. പകര്‍ച്ചവ്യാധി Read More …

ഈ വിജയം നരേന്ദ്രമോദിക്കുള്ള അംഗീകാരമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള അംഗീകാരമാണ് മൂന്നു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പു വിജയമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വിജയത്തിനായി പ്രവര്‍ത്തിച്ച മൂന്നു സംസ്ഥാനങ്ങളിലെയും പ്രവര്‍ത്തകരെ അനുമോദിക്കുന്നതായും അമിത് ഷാ പറഞ്ഞു. ത്രിപുരയിലെ വിജയം മോദിയുടെ നയങ്ങളുടെ വിജയമാണെന്നും അമിത് ഷാ പറഞ്ഞു. കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയം 2019 ലെ തെരഞ്ഞെടുപ്പ് നേരിടാന്‍ കൂടുതല്‍ ആത്മവിശ്വാസം പകരുന്നുണ്ട്.

ത്രിപുരയിലേത് ബി.ജെ.പി പണം നല്‍കിയുള്ള ജയം- യെച്ചൂരി

അഗര്‍ത്തല: ത്രിപുരയിലെ ബി.ജെ.പിയുടെ ജയം പണവും സ്വാധീനവും ഉപയോഗിച്ച്‌​ നേടിയതെന്ന്​ സി.പി.എംജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിക്ക്​ തെരഞ്ഞെടുപ്പ്​ തോല്‍വിയുണ്ടാകാനുള്ള കാരണങ്ങള്‍ പരിശോധിച്ച്‌​ ആവശ്യമായ നടപടികളെടുക്കും. സി.പി.എമ്മിന്​ പിനതുണയുമായി വോട്ട്​ നല്‍കിയ 45 ശതമാനം വോട്ടര്‍മാര്‍ക്ക​ും ​നന്ദിയറിക്കുകയാണെന്നും യെച്ചൂരി ട്വിറ്ററിലൂടെ വ്യക്തമാക്കി. ത്രിപുരയിലെ ജനങ്ങള്‍ അധികാരം നല്‍കിയത് ബിജെപി- ഐ.പി.ടി.എഫ് സഖ്യത്തിനാണ്. 25 വര്‍ഷം സംസ്ഥാനം Read More …

ഇ.ഡിക്കെതിരെ നീരവ് മോദി ഹൈകോടതിയിലേക്ക്‌

ന്യൂഡല്‍ഹി: നീരവ്​ മോദിക്കെതിരെ എന്‍ഫോഴ്​സ്​മ​െന്‍റ്​ ഡയറക്​ട്രേറ്റ്​ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട്​ ഹൈകോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ​അഭിഭാഷകന്‍ വിജയ്​ അഗര്‍വാള്‍. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പെട്ടന്നാണ്​ തനിക്കെതിരെ നടപടിയെടുത്തത്​. ത​​െന്‍റ മറുപടിക്ക്​ അവര്‍ കാത്തുനിന്നില്ല. തനിക്ക്​ നിയമത്തി​​െന്‍റ പരിരക്ഷ പോലും ലഭിച്ചില്ലെന്നും നീരവ്​ മോദി പ്രതികരിച്ചു. വിദേശകാര്യ മന്ത്രാലയം ത​​െന്‍റ പാസ്​പോര്‍ട്ട്​ സസ്​പെന്‍ഡ്​ ചെയ്യുകയും അന്വേഷണത്തിന്​ ഹാജരാകാനും Read More …

ത്രിപുരയിലേത്​ ചരിത്രവിജയം- മോദി

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബി.ജെ.പി നേടിയത്​ ചരിത്രപരവും തത്വശാസ്​ത്രപരവുമായ വിജയമാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ അക്രമശക്തികള്‍ക്കും ഭീഷണികള്‍ക്കും മേല്‍ ജനാധിപത്യത്തി​​​െന്‍റ വിജയമാണിതെന്നും മോദി ട്വിറ്റില്‍ കുറിച്ചു. ത്രിപുരയിലെ ഭയത്തിനെ സമാധാനവും അഹിംസയ​ും കീഴ്​പ്പെടുത്തിയിരിക്കയാണ്​. സംസ്ഥാന അര്‍ഹിക്കുന്നതരത്തിലുള്ള മഹത്തായ ഭരണം കാഴ്​ച വെക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ്​ ചെയ്​തു.

ശ്രീദേവിയുടെ ചിതാഭസ്മ നിമജ്ജനം രാമേശ്വരത്ത്

ചെന്നൈ: നടി ശ്രീദേവിയുടെ ചിതാഭസ്മം രാമേശ്വരത്തെ കടലില്‍ നിമജ്ജനം ചെയ്യും. വെള്ളിയാഴ്ച രാത്രിയോടെ ഭര്‍ത്താവ് ബോണി കപൂര്‍ ചെന്നൈയിലേക്ക് ചിതാഭസ്മവുമായി തിരിച്ചിരുന്നു. അവിടെനിന്ന് ശനിയാഴ്ച രാവിലെ സ്വകാര്യ വിമാനത്തില്‍ രാമേശ്വരത്തേക്കു പോകും. പൂജാവിധികളോടെ രാമേശ്വരത്തെ കടലില്‍ ചിതാഭസ്മം നിമജ്ജനം ചെയ്യുക. ഫെബ്രുവരി 24നാണ് ദുബൈയില്‍ വെച്ച്‌ ശ്രീദേവി മരിക്കുന്നത്. ബന്ധുവിന്റെ വിവാഹ ചടങ്ങിനെത്തിയ താരം ഹോട്ടലിലെ Read More …

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അസഭ്യം പറഞ്ഞ ചെന്നൈ സ്വദേശി അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍. അമ്മ ഇരുചക്രവാഹനപദ്ധതി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മാസം 24-ന് ചെന്നൈയില്‍ പ്രധാനമന്ത്രി എത്തിയപ്പോള്‍ അസഭ്യം പറഞ്ഞ പളനിയാണ് അറസ്റ്റിലായത്. പ്രധാനമന്ത്രി കാറില്‍ കടന്നുപോകുമ്ബോള്‍ റോഡരികില്‍നിന്ന് ബഹളമുണ്ടാക്കുകയും മോശമായ രീതിയില്‍ പെരുമാറുകയുംചെയ്ത ഇയാളെ പോലീസ് അന്ന് താക്കീതുചെയ്തിരുന്നു. പിന്നീട് ഈ സംഭവത്തില്‍ കേസെടുത്ത പോലീസ് വ്യാഴാഴ്ച രാത്രി Read More …