Category: National
പഞ്ച്കുള കലാപം ; ഹണീപ്രീത് 1.25 കോടി വിതരണം ചെയ്‌തെന്ന് പൊലീസ്
ചണ്ഡീഗഢ്: ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വിധി വന്ന ദിവസം മുതല്‍ പഞ്ച്കുളയില്‍ നടന്ന കലാപങ്ങള്‍ക്ക് 1.25 കോടി രൂപ നല്‍കിയത് ഹണിപ്രീത് എന്ന് ഹരിയാണ പൊലീസ്. ഗുര്‍മീതിന്റെ സഹായിയും ഡ്രൈവറുമായിരുന്ന രാകേഷ് കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. കേസില്‍ വിധി പറയുന്നതിന് ദിവസങ്ങള്‍ മുമ്ബാണ് ഹണിപ്രീത് പണം കൈമാറിയത്. ഡേരയുടെ പഞ്ച്കുള Read More …
പ്രധാനമന്ത്രിയെ വിവാഹം കഴിക്കണം: ഒരു മാസത്തോളമായി യുവതി സമരത്തില്‍
ദില്ലി: രാജ്യം വിവിധങ്ങളായ സമരങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ജന്തര്‍മന്ദറില്‍ നിന്നും വ്യത്യസ്ഥമായ സമരത്തിന്റെ വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഓം ശാന്തി ശര്‍മ്മ എന്ന നാല്‍പത് വയസുകാരി നടത്തുന്ന വ്യത്യസ്ഥമായ സമരത്തിന്റെ കഥ. ആവശ്യം മറ്റൊന്നുമല്ല സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവാഹം കഴിക്കണമെന്നാണ്. ജയ്പൂര്‍ സ്വദേശിയായ ഓം ശാന്തി കഴിഞ്ഞ സെപ്റ്റംബര്‍ എട്ട് മുതലാണ് ജന്ദര്‍ മന്ദറിലെ സമരപന്തലില്‍ മോദിയെ Read More …
യു.പിയില്‍ ഭര്‍ത്താവിനെ ബന്ദിയാക്കി യുവതിയെ കൂട്ടമാനഭംഗപ്പെടുത്തി
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഭര്‍ത്താവിനെ ബന്ദിയാക്കിയ ശേഷം യുവതിയെ കൂട്ടമാനഭംഗപ്പെടുത്തിയതായി പരാതി. ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കി കെട്ടിയിട്ടശേഷം തോക്കിന്‍മുനയില്‍ നിറുത്തിയാണ് ഇരുപത്തിയഞ്ചുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം. മൂന്നു മാസം പ്രായമുള്ള കുഞ്ഞുമായി മുസാഫര്‍നഗറിന് സമീപത്തെ ബസേര ഗ്രാമത്തില്‍ പോയ ശേഷം മോട്ടോര്‍ സൈക്കിളില്‍ മടങ്ങുകയായിരുന്നു ദമ്പതികള്‍. യാത്രയ്ക്കിടെ കാറിലെത്തിയ അക്രമികള്‍ ബൈക്കിനെ തള്ളിയിട്ട Read More …
ഒല ക്യാബില്‍ പ്രസവം: അമ്മയ്ക്കും കുഞ്ഞിനും അഞ്ച് വര്‍ഷത്തേക്ക് സൗജന്യ യാത്ര
പൂനെ: ഒല ക്യാബില്‍ പ്രസവം. പൂനെ സ്വദേശിനിയായ ഈശ്വരി സിങാണ് ഒല ക്യാബില്‍ പ്രസവിച്ചത്. പ്രസവ വേദനയെ തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിനാണ് ഈശ്വരി ആശുപത്രിയില്‍ പോകാന്‍ ഒല ക്യാബ് വിളിച്ചത്. എന്നാല്‍, ആശുപത്രിയിലേക്കുള്ള വഴിയില്‍ തന്നെ ഈശ്വരി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് സൗജന്യ യാത്രയാണ് ഒല ക്യാബ് സമ്മാനമായി നല്‍കിയിരിക്കുന്നത്. കുഞ്ഞിന് Read More …
മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി ഹൈക്കോടതി വിധി
അലഹബാദ്: മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി ഹൈക്കോടതിയുടെ സുപ്രധാന വിധി. അലഹബാദ് ഹൈക്കോടതിയാണ് ഉത്തര്‍പ്രദേശിലെ മുഴുവന്‍ മദ്രസകളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കി വിധി പുറപ്പെടുവിച്ചത്. മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി വിധി. എല്ലാവരും ദേശീയ പതാകയെയും, ദേശീയ ഗാനത്തെയും ബഹുമാനിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ദേശീയ ഗാനം ആലപിക്കണമെന്നും, ദേശീയ Read More …
ഹരിദ്വാറിലെ ഉമിയ ദാം ആശ്രമം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഉമിയ ദാം ആശ്രമം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ആശ്രമം ഉദ്ഘാടനം ചെയ്തത്. ഇങ്ങനെ ഒരു ആശ്രമം പണികഴിപ്പിച്ച മാ ഉമിയയുടെ ഭക്തരെ പ്രശംസിച്ച പ്രധാനമന്ത്രി അവരോട് സ്വച്ഛാഗ്രഹികള്‍ ആയിക്കൊണ്ട് രാജ്യത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകാന്‍ ആവശ്യപ്പെട്ടു. യാത്ര മുനുഷ്യ ജീവിതത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണെന്നും ഇത് Read More …
ജഡ്ജിമാര്‍ എല്ലാം സര്‍ക്കാര്‍ അനുകൂലികളല്ലെന്ന് സുപ്രീം കോടത
ന്യൂഡല്‍ഹി: ജഡ്ജിമാര്‍ എല്ലാം സര്‍ക്കാര്‍ അനുകൂലികളല്ലെന്ന് സുപ്രീംകോടതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് ആണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. പരമോന്നത നീതിപീഠത്തിലെ ചില ന്യായാധിപന്മാര്‍ സര്‍ക്കാര്‍ അനുകൂലികളാണെന്ന സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് ഒരു ചാനല്‍ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി വിശദീകരണം നല്‍കിയത്. ജഡ്ജിമാര്‍ക്ക് സര്‍ക്കാര്‍ അനുകൂല നിലപാടുണ്ടായിരുന്നെങ്കില്‍ ദിവസേന കോടതിയില്‍ Read More …
