ഹര്‍ജികള്‍ തീര്‍പ്പാക്കണമെന്ന ആവശ്യം തള്ളി

ന്യുഡല്‍ഹി: തമിഴ്‌നാട്ടില്‍ ജെല്ലക്കെട്ടിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. വിലക്കിനെതിരെ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികള്‍ പൊങ്കലിന് മുന്‍പ് തീര്‍പ്പാക്കണമെന്ന് ആവശ്യം കോടതി നിരസിച്ചു. ഉത്തരവ് പാസാക്കാന്‍ കോടതിയോട് ആവശ്യപ്പെടുന്നത് ഉചിതമല്ലെന്നും കേടതി നിരീക്ഷിച്ചു. കോടതിയുടെ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാന്‍ ആര്‍ക്കും കഴിയില്ലെന്നും ഹര്‍ജി നിരസിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. വിധിന്യായം തയ്യാറാണെങ്കിലും Read More …

കാന്‍സര്‍ ബാധിതനായ ഇന്ത്യന്‍ വംശജനും ഭാര്യയ്ക്കും തിരികെയെത്താനുള്ള സഹായഹസ്തവുമായി സുഷമ

ന്യൂഡല്‍ഹി: കാന്‍സര്‍ ബാധിതനായ ഇന്ത്യന്‍ വംശജനും ഭാര്യയ്ക്കും തിരികെയെത്താനുള്ള സഹായഹസ്തവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഫ്രാന്‍സില്‍ നിന്നും യുടൂബിലൂടെയാണ് ശിവ്ചരണ്‍ എന്നയാള്‍ മന്ത്രിയുടെ സഹായം തേടിയത്. ഇതോടെ ഇന്ത്യയിലേക്ക് തിരികെയെത്താനുള്ള എല്ലാ സഹായങ്ങളും നല്‍കാന്‍ ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ മോഹന്‍കുമാറിന് മന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മാത്രമല്ല ശിവചരണിനും സുഖമില്ലാത്ത ഭാര്യയ്ക്കും അകമ്ബടിയായി ഇന്ത്യന്‍ എമ്ബസിയിലെ ഒരു Read More …

ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ പുതിയ ആപ്ലിക്കേന്‍

ന്യൂഡല്‍ഹി : വര്‍ധിച്ചു വരുന്ന യാത്രക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ടിക്കറ്റുകള്‍ ബുക്കു ചെയ്യുവാന്‍ റെയില്‍വേ പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ഇതിലൂടെ വളരെ വേഗതയില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കുന്നതാണ്. ഐആര്‍സിടിസി റെയില്‍ കണക്റ്റ് എന്ന ആപ്പിലൂടെ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. നിലവിലുള്ള ടിക്കറ്റിംഗ് സംവിധാനത്തിലൂടെ Read More …

‘അച്ഛാദിന്‍’ വരുന്നത് 2019–ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘ജന്‍ വേദന’ പ്രതിഷേധ സമരത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. 2019–ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ‘അച്ഛാദിന്‍’ (നല്ല ദിനങ്ങള്‍) ലഭിക്കും. മോദി ഉദ്ദേശിച്ച നല്ല സമയം അടുത്തെങ്ങും വരുമെന്ന് Read More …

ബിസ്മില്ല ഖാന്റെ ഷെഹ്നായി ഉരുക്കിയ നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: അന്തരിച്ച വിഖ്യാത പ്രതിഭ ബിസ്മില്ല ഖാന്റെ മോഷണംപോയ ഷെഹ്നായി ഉരുക്കിയ നിലയില്‍ കണ്ടത്തെി. ചെറുമകന്‍ നസ്‌റെ ഹസനെയും രണ്ടു ജ്വല്ലറിക്കാരെയും മോഷണക്കേസില്‍ അറസ്റ്റ് ചെയ്തു. വെള്ളിയില്‍ തീര്‍ത്ത മൂന്ന് ഷെഹ്നായിയും മരത്തില്‍ തീര്‍ത്ത വെള്ളികൊണ്ട് അരികിട്ട മറ്റൊന്നുമാണ് നസ്‌റെ ഹസന്‍ ജ്വല്ലറി ഉടമ ശങ്കര്‍ലാല്‍ സേഠ്, മകന്‍ സുജിത് സേഠ് എന്നിവര്‍ക്ക് വെറും 17,000 Read More …

കോണ്‍ഗ്രസ് ജന്‍വേദന സമ്മേളനം ഇന്ന് ദില്ലിയില്‍

ദില്ലി: എഐസിസി പ്രതിഷേധ കണ്‍വെന്‍ഷനായ ജന്‍വേദന സമ്മേളനം ഇന്ന് ദില്ലിയില്‍ നടക്കും. നോട്ട് അസാധുവാക്കല്‍ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് ജന്‍വേദന സമ്മേളനം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. ദില്ലിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തിലാണ് കോണ്‍ഗ്രസ് ആവേശത്തോടെ ഉറ്റു നോക്കുന്ന ജന്‍വേദന സമ്മേളനം നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ റാലിയെ അഭിസംബോധന ചെയ്യും. Read More …

വിനോദ സഞ്ചാരം വെട്ടിക്കുറയ്ക്കും

ന്യൂഡല്‍ഹി: 11 ദിവസത്തെ അവധിയെടുത്തുള്ള വിദേശയാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി വരുന്ന വാരം നടത്താനിരുന്ന ചൈന സന്ദര്‍ശനം റദ്ദാക്കുന്നതായി റിപ്പോര്‍ട്ട്. വിമര്‍ശനം കാരണമാണ് യാത്രകള്‍ റദ്ദാക്കുന്നതിന് പദ്ധതിയിടുന്നത്. ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാജ്യത്തില്ല എന്നത് വിമര്‍ശിക്കപ്പെട്ടിരുന്നു. ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് രാഹുലും Read More …

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 5 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കമ്ബനി അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഡി വൈ എഫ് ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. കീടനാശിനി കമ്ബനികളില്‍ നിന്നും സര്‍ക്കാരിന് നഷ്ടപരിഹാരം ഈടാക്കാം. ഇതിന് വേണ്ടി നിയമ നടപടി സ്വീകരിക്കാം. എന്‍ഡോസള്‍ഫാന്‍ ഇരകളായി ജീവിക്കുന്നവര്‍ക്ക് ആജീവനാന്ത വൈദ്യ Read More …