എ ഗ്രൂപ്പ് നോതാക്കള്‍ പരാതിയുമായി ഡല്‍ഹിയിലേക്ക്
എ ഗ്രൂപ്പിനെ അവഗണിച്ചാണ് പുതിയ ലിസ്റ്റ് തയ്യാറാക്കിയതെന്നാണ് ആരോപണം. നിലവില്‍ എട്ട് ഡി സി സി കള്‍ ഉണ്ടായിരുന്ന എ ഗ്രൂപ്പിന് പുതിയ ലിസ്റ്റ് പ്രകാരം അഞ്ച് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഇത് സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിര്‍ എ ഗ്രൂപ്പിന്റെ പരാതി ദേശീയ നേതാക്കളെ അറിയിക്കും. കെ പി സി Read More …
