ഹജ് തീര്‍ഥാടകര്‍ക്കുള്ള സബ്‌സിഡി കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു
ന്യൂഡല്‍ഹി: ഹജ് തീര്‍ഥാടകര്‍ക്കുള്ള സബ്‌സിഡി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. 2022ഓടെ ഹജ് തീര്‍ഥാടകര്‍ക്കുള്ള സബ്‌സിഡി വെട്ടിക്കുറയ്ക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്യണമെന്ന 2012ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം പരിശോധിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആറംഗ സമിതിയെ നിയോഗിച്ചു. സബ്‌സിഡിയില്ലാതെ ഹജ് തീര്‍ഥാടനം നടത്തുന്നതിനുള്ള വഴികളാണ് കേന്ദ്രം അന്വേഷിക്കുന്നത്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട സൗദി അറേബ്യ ഉയര്‍ത്തിയതിന് പിന്നാലെയാണ് Read More …
